
മൂന്നാർ : ചിന്നക്കനാൽ വില്ലേജ് 301 കോളനിയിൽ നിന്നും തടി കയറ്റി വന്ന ട്രാക്ടർ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവർ മരിച്ചു . സൂര്യനെല്ലി സ്വദേശിയായ കണ്ണൻ (45) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



