KeralaLatest NewsLocal news

ചിന്നക്കനാലിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

മൂന്നാർ : ചിന്നക്കനാൽ വില്ലേജ് 301 കോളനിയിൽ നിന്നും തടി കയറ്റി വന്ന ട്രാക്ടർ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവർ മരിച്ചു . സൂര്യനെല്ലി സ്വദേശിയായ കണ്ണൻ (45) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!