KeralaLatest NewsLocal news

ഹെഡ് വർക്സ് ഡാമിന് സമീപത്തെ മണ്ണിടിച്ചിലും റോഡിലെ വിള്ളലും: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി..

മൂന്നാർ :ഇന്ന് രാവിലെ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഹെഡ്സെ വർക്ക്സ് ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായ സാധിച്ചതിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത നിർമാണ മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത തുടരുന്നതിനാൽ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിച്ചിലും റോഡിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടെ ഒരു വരിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ദേശീയപാത നിർമാണ മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത തുടരുന്നതിനാൽ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!