KeralaLatest NewsLocal news

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കി



ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറയുകയും കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം വരികയും അലര്‍ട്ട് ഗ്രീന്‍ ആകുകയും ചെയ്ത സാഹചര്യത്തില്‍ മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!