Latest NewsSports

പടിയിറക്കം’; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലിയോണൽ മെസി

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലിയോണൽ മെസി. അർജന്റീനയ്ക്കായി മെസ്സി ഇനി ആ നീലക്കുപ്പായം അണിയില്ല. അർജന്റീനക്ക് ലോകകപ്പും രണ്ട് കോപ്പ കിരീടങ്ങളും സമ്മാനിച്ച നായകൻ. 207 മത്സരങ്ങളിൽ ടീമിനായി നേടിയത് 125 ഗോൾ. 21 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണ് നായകൻ.

സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിലെ അർജന്റീനയുടെ തോൽവിക്ക് ശേഷം വെറും രണ്ട് ദിവസത്തിനുള്ളിലാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്റെ കരിയറിലെ അസാധാരണമായ ഒരു അധ്യായത്തിന് വിരാമമിടുന്ന ഈ തീരുമാനത്തിൽ പിതാവിന്റെ വിയോഗവും ഒരു ഘടകമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മാസത്തിന്റെ തുടക്കത്തിലാണ് മെസ്സിയുടെ പിതാവ് അന്തരിച്ചത്, അതിനുശേഷം കളിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി താരം സൂചിപ്പിക്കുകയും ചെയ്തിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!