KeralaLatest NewsLocal news

ഡി കെ എൽ എം ജില്ലാ മദ്രസ ഫെസ്റ്റ് ഇന്ന് ശല്യാംപാറയിൽ നടക്കും

അടിമാലി :ദക്ഷിണ കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മദ്രസ ഫെസ്റ്റിന്റെ ഇടുക്കി ജില്ലാതല മത്സരങ്ങൾ 2026 ഒക്ടോബർ 24ന് ശല്യംപാറ മുനവ്വിറുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ മർഹൂം അൽ ഉസ്താദ് മുപ്പതിഷ് ബഷീർ മൗലവി നഗറിൽ നടത്തും. രാവിലെ 8 :30 മണിക്ക് ശല്യാംപാറ മഹല്ല് പ്രസിഡൻറ് അലിയാർ വടക്കേക്കര പതാക ഉയർത്തൽ ഓടുകൂടി ആരംഭിക്കുന്ന പരിപാടി അൽ ഉസ്താദ് ഇസ്ഹാഖ് മൗലവി അൽ ഖാസിമി തൊടുപുഴ ഉദ്ഘാടനം നിർവഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എം കെ ജമാലുദ്ദീൻ മൗലവി കൺവീനർ സഹൽ ബദരി ട്രഷറർ മുഹമ്മദ് നജീമി ജമാഅത്ത് കോഡിനേഷൻ അടിമാലി മേഖല പ്രസിഡൻറ് കെ എച്ച് അലി സെക്രട്ടറി നൗഫൽ ബാഖവി, ഡികെഎൽഎം അടിമാലി മേഖല പ്രസിഡൻറ് ഡോക്ടർ അഹമ്മദ്കബീർ ബാഖവി സെക്രട്ടറി നിസാർ ബദരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!