Education and careerKeralaLatest NewsLocal news

അടിമാലി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ സീറ്റ് ഒഴിവ്

അടിമാലി : അടിമാലി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ 2025-26 അദ്ധ്യാന വർഷം എട്ടാംക്ലാസിൽ പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിൽ ഹാജരായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400006481 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!