Education and careerKeralaLatest News

ലോകകപ്പ് ഫൈനൽ; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ച് കേരള, കാലിക്കറ്റ് സർവകലാശാലകൾ

ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സർവകലാശാല പഠന വിഭാഗത്തിനും നാളെ അവധിയായിരിക്കും.

ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് ജൂലൈ 20-ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ലോകപ്പ് ഫുട്‌ബോൾ ഫൈനൽ നടക്കുന്നതിനാൽ , നാളെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ ട്വന്റിഫോറിനോട് പറഞ്ഞു. കാലിക്കറ്റ്, കേരളാ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!