Adimali bureau
-
Business
ഓണക്കാലത്ത് വില്‍പ്പന വര്‍ധനവ് ലക്ഷ്യമിട്ട് സപ്ലൈക്കോ; പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിക്ക് സപ്ലൈകോ രൂപം നല്കി
അടിമാലി: ഓണക്കാലത്ത് വില്‍പ്പന വര്‍ധനവ് ലക്ഷ്യമിട്ട് സപ്ലൈക്കോ.ഇതിനായി പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിക്ക് സപ്ലൈകോ രൂപം നല്കി കഴിഞ്ഞു.വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ടീം അംഗങ്ങള്‍ക്ക് ഓണസമ്മാനമായി…
Read More » -
Kerala
കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ: റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും, എല്ലാ നിയമസഹായവും ഉറപ്പുനൽകി സുരേഷ് ഗോപി
കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും…
Read More » -
Kerala
രാജാക്കാട് വട്ടക്കണ്ണി പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.
രാജാക്കാട് :ഉടുമ്പഞ്ചോല പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വട്ടക്കണ്ണി പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. ചെന്നൈ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ…
Read More » -
Kerala
കോതമംഗലത്ത് റേഷന്‍ കട സസ്പെന്റ് ചെയ്യാന്‍ മദ്യപിച്ചത്തിയ താലൂക്ക് സപ്ലൈ ഓഫീസര്‍ കുരുങ്ങി
കോതമംഗലം: പ്രവർത്തന സമയം പാലിക്കുന്നില്ലെന്ന് കുറ്റംചുമത്തി റേഷൻ കട അടപ്പിക്കാനെത്തിയ താലൂക്ക് സപ്ലൈ ഓഫീസറെ കുടുക്കി നാട്ടുകാർ. മദ്യപിച്ചെത്തിയ കോതമംഗലത്തെ സപ്ലൈ ഓഫീസർ ഷിജു പി.തങ്കച്ചനാണ് വെട്ടിലായത്.…
Read More » -
Education and career
വായിച്ചാലല്ലേ വിളയൂ…; വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പദ്ധതി അടുത്ത വര്‍ഷം മുതല്‍
വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന…
Read More » -
Kerala
ഹൃദയ ശസ്ത്രക്രിയക്കും, തുടര്‍ചികിത്സയ്ക്കുമായി മൂന്നരലക്ഷം രൂപ കണ്ടെത്തണം; സഹായം തേടി ഇടുക്കിയിലെ വീട്ടമ്മ
ഹൃദയ ശസ്ത്രക്രിയക്കും, തുടര്‍ചികിത്സയ്ക്കുമായി സഹായം തേടുകയാണ് ഇടുക്കിയിലെ ഒരു വീട്ടമ്മ. വണ്ണപ്പുറം സ്വദേശി കുട്ടിയമ്മ ഗോപാലനാണ് ശസ്ത്രക്രിയയ്ക്കായി മൂന്നരലക്ഷം രൂപ കണ്ടെത്തേണ്ടത്. മൂന്നുവര്‍ഷമായി ഹൃദ്രോഗിയാണ് കുട്ടിയമ്മ. ഭര്‍ത്താവ്…
Read More » -
Education and career
ഇടുക്കി എൻജിനിയറിങ് കോളജില്‍ എഐ കോഴ്സിന് അനുമതി: മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി ഇടുക്കി സര്‍ക്കാര്‍ എൻജിനിയറിങ് കോളജില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ ബി ടെക് കോഴ്സിന് അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. റോബോട്ടിക്സ് ആന്‍ഡ്…
Read More » -
Kerala
വിവാദങ്ങളില്‍ മൗനം, ഇത്രയൊക്കെ സഹായിച്ചതിന് നന്ദിയെന്ന് പരിഹാസം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി
വ്യാജ വോട്ട് വിവാദം തൃശ്ശൂരില്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കളമൊരുക്കിയതിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശ്ശൂരില്‍. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍…
Read More » -
Education and career
സംസ്ഥാനത്തെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കും; ഒരാഴ്ചയ്ക്കുള്ളിൽ വിവര ശേഖരണം നടത്തും, മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരാഴ്ചക്കുള്ളിൽ കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ ഭരണകൂടവുമായി…
Read More » -
Kerala
വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 7 ജില്ലകളിൽ വ്യാജ വെളിച്ചെണ്ണ പിടികൂടി
ഓപ്പറേഷന് ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍…
Read More »