Adimali bureau
-
Health
സംസ്ഥാനത്ത് പകർച്ചപ്പനി കൂടുന്നു; ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ചിക്കൻപോക്സും വ്യാപകമാണ്. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11013 പേരാണ്. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ, 2337…
Read More » -
Kerala
ചേർത്തല തിരോധാനം; സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കിട്ടിയത് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച്, റഡാർ പരിശോധന പരാജയം
ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ റഡാർ പരിശോധനയും പരാജയം. സെബാസ്റ്റ്യന്റെ വീട്ടിലും പെൺ സുഹൃത്തിന്റെ വീട്ടിലും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സെബാസ്റ്റ്യന്റെ രണ്ടര ഏക്കർ വരുന്ന…
Read More » -
Kerala
ആലപ്പുഴയിൽ നാലാം ക്ലാസുകാരിയ്ക്ക് നേരെ മാതാപിതാക്കളുടെ ക്രൂര മർദ്ദനം; കേസെടുത്ത് പൊലീസ്
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച മാതാപിതാക്കൾക്കെതിരെ കേസെടുത്തു. നൂറനാട് പൊലീസ് ആണ് കേസെടുത്തത്. മർദ്ദനം, അസഭ്യപ്രയോഗം, കുട്ടികൾക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ്…
Read More » -
Health
ലോകമുലയൂട്ടല്‍ വാരാചരണം: ഇടുക്കി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് എം.എ. കരിം നിര്‍വഹിച്ചു.ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തിയ പരിപാടിയില്‍ പഞ്ചായത്തംഗം ശ്രീലക്ഷ്മി…
Read More » -
Kerala
മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ കുട്ടികള്‍ക്ക് വലിയ പങ്ക് : ഇടുക്കി ജില്ലാ കളക്ടര്‍
മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ കുട്ടികളുടെ പങ്ക് വളരെ വലുതാണെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പുനരുപയോഗ ശീലം വളര്‍ത്തുകവഴി മാലിന്യത്തിന്റെ തോത് കുറക്കുക,…
Read More » -
Health
ഉടുമ്പന്‍ചോലയില്‍ പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ്: 2.20 കോടിയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക.…
Read More » -
Kerala
കൊന്നത്തടി പഞ്ചായത്തില്‍ ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി നടക്കുന്ന പണികള്‍ക്ക് വേണ്ടത്ര ഗുണമേന്മയില്ലെന്നാക്ഷേപം
അടിമാലി: കൊന്നത്തടി പഞ്ചായത്തില്‍ ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി നടക്കുന്ന പണികള്‍ക്ക് വേണ്ടത്ര ഗുണമേന്മ പാലിക്കാതെയാണ് മുമ്പോട്ട് പോകുന്നതെന്ന് ആരോപണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായിട്ടാണ് ജലജീവന്‍…
Read More » -
Kerala
മാങ്കുളം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിച്ചതോടെ ഉപജീവനമാര്‍ഗം അടഞ്ഞ് പ്രതിസന്ധിയിലായിരിക്കുകയാണ് മാങ്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍…
Read More » -
Kerala
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ നിത്യ ശാന്തിക്കായ് സര്‍വ്വ മത പ്രാര്‍ത്ഥന നടത്തി
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ നിത്യ ശാന്തിക്കായ് സര്‍വ്വ മത പ്രാര്‍ത്ഥന നടത്തി.പെട്ടിമുടിയില്‍ ദുരന്തം കവര്‍ന്നെടുത്ത മനുഷ്യ ജീവനുകളുടെ ഓര്‍മ്മകള്‍ക്ക് 5 വയസ്സ് തികഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ…
Read More » -
Kerala
ഇത്തവണത്തെ സി ബി എസ് ഇ ജില്ലാ കലോത്സവം അടുത്തമാസം അടിമാലിയില്‍ നടക്കും
അടിമാലി: ഇത്തവണത്തെ സി ബി എസ് ഇ ജില്ലാ കലോത്സവം അടിമാലിയില്‍ നടക്കും. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ അടുത്തമാസം 13, 19,20 തിയതികളിലാണ് കലോത്സവം നടക്കുന്നത്.…
Read More »