Adimali bureau
-
Kerala
മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ
മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമഗ്രമായ ശുദ്ധജല വിതരണം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മലങ്കര സമ്പൂര്‍ണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തില്‍. നബാര്‍ഡിന്റെയും ജലജീവന്‍ മിഷന്റെയും സഹായത്തോടെയാണ്…
Read More » -
Kerala
ചീയപ്പാറയില്‍ സഞ്ചാരികളുടെ തിരക്ക്
അടിമാലി: ജലസമൃദ്ധമായ ചീയപ്പാറ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിലൂടെ മൂന്നാറിലേക്ക് സഞ്ചരിക്കുന്നവരുടെ ശ്രദ്ധകവരുന്നതാണ് തട്ട് തട്ടായി താഴേക്ക് പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം. വേനലിന്…
Read More » -
Kerala
ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തീയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍: മൂന്നാര്‍ ഗവ. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തീയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സാഹസികതയും വിനോദവും പകരുന്നതാണ് പദ്ധതി. കൂടുതല്‍ സഞ്ചാരികളെ ഗാര്ഡനിലേക്കാകര്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 360…
Read More » -
Kerala
മൂന്നാറില്‍ റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം നടന്നു
മൂന്നാര്‍: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം നടന്നു. മൂന്നാറിലെ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന…
Read More » -
Kerala
നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി എന്ന് നീങ്ങും; ആശങ്ക
അടിമാലി: കോടതി വിധിയും തുടര്‍ പ്രതിസന്ധിയും രൂപം കൊണ്ടതോടെ കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ നിലച്ചത് ഇതുവഴി യാത്ര ചെയ്യുന്ന വാഹനയാത്രികര്‍ക്ക്…
Read More » -
Kerala
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും ഇരുപതോളം അസ്ഥികള്‍; ആറ് വര്‍ഷം പഴക്കമുള്ളവയെന്ന് പ്രാഥമിക നിഗമനം
ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയനിഴലില്‍ നില്ക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും അസ്ഥികള്‍. വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ ലഭിച്ചിരിക്കുന്നത്. ഇരുപതിലേറെ…
Read More » -
Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ ഇടുക്കി ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോരമേഖലകളിലും മഴ കനക്കാൻ സാധ്യത. പത്തനംതിട്ട…
Read More » -
Kerala
ബസിന് പിന്നിൽ തൂങ്ങി നിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ അഭ്യാസയാത്ര; സംഭവം മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോയ ബസ്സിൽ
കോതമംഗലം: ബസ് ജീവനക്കാർ അറിയാതെ ബസിന് പിന്നിൽ തൂങ്ങി അപകടകരമായ യാത്ര നടത്തി ഇതര സംസ്ഥാന തൊഴിലാളി. കോതമംഗലം നേര്യമംഗലത്താണ് സംഭവം. മൂന്നാറിൽ നിന്നും എറണാകുളത്തിന് പോയ…
Read More » -
Kerala
തെരുവുനായ്ക്കളെ കുഴിച്ചുമൂടിയെന്ന പരാതി; പൊലീസ് പരിശോധനയിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി
തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടി കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ കല്ലാർ മാലിന്യ പ്ലാൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി. ഇരുനൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ്…
Read More » -
Kerala
അമിതവേഗതയിലെത്തിയ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്കിലിടിച്ചു ; സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം, സിസിടിവി ദൃശ്യം പുറത്ത്
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ…
Read More »