News Desk
-
Kerala
മൂന്നാറിലെ നിരാഹാര സമരം; എം എം മണിയുടെ പ്രസംഗത്തിന് അഡ്വ. ഡീൻ കുര്യാക്കോസിൻ്റെ മറുപടി
മൂന്നാർ: വന്യമൃഗാക്രമണത്തിനെതിരെ മൂന്നാറില്‍ നടത്തിയ നിരാഹര സമരത്തിനെ പരിഹസിച്ച ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിയുടെ പരാമര്‍ശനത്തിന് യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.…
Read More » -
Kerala
ഡ്രോൺ പറത്തി കാട്ടുകൊമ്പൻ പടയപ്പ യെ നിരീക്ഷിക്കും; പടയപ്പയെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പ്
മൂന്നാർ: മൂന്നാറില്‍ പടയപ്പയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘം ദൗത്യം ആരംഭിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പാ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാന്‍…
Read More » -
Kerala
അപകടമൊഴിയാതെ പേമരം വളവ്; മുമ്പും നിരവധി വാഹനാപകടങ്ങൾ
മാങ്കുളം: മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ് അപകട തുരുത്താണ്. മുമ്പും ഇവിടെ നിരവധിയായ വാഹനാപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടതിൽ ഏറെയും ട്രാവലറുകളാണ്. ആനക്കുളം മാങ്കുളം റോഡ് മുഖം…
Read More » -
Kerala
അടിമാലിയില്‍ ഹെറോയിനുമായി രണ്ട് അയല്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി
അടിമാലി: അടിമാലിയില്‍ ഹെറോയിനുമായി രണ്ട് അയല്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷാക്കിര്‍ ഹുസൈന്, ബിസ്വജിത് ദാസ് എന്നിവരെയാണ് അടിമാലി എക്സൈസ് സംഘം കസ്റ്റഡിയില്‍…
Read More » -
Kerala
മാങ്കുളം ആനക്കുളം റോഡിൽ വാഹനാപകടം നാല് മരണം, നിരവധി പേർക്ക് പരിക്ക്
മാങ്കുളം: മാങ്കുളം ആനക്കുളം റോഡിൽ പേമരം വളവിൽ വാഹനാപകടം. അപകടത്തിൽ 4 പേർ മരിച്ചു. അപകടത്തിൽ പെട്ടത് തമിഴ്നാട് തിരുനെൽവേലിയിൽ പ്രവർത്തിക്കുന്ന പാത്രം നിർമ്മാണ യൂണിറ്റിൽ നിന്നും…
Read More » -
Kerala
മാങ്കുളം ആനക്കുളം റോഡിൽ വാവാഹനാപകടം
അടിമാലി; മാങ്കുളം ആനക്കുളം റോഡിൽ വാഹനാപകടം. വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു. കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്. തമിഴ്നാട് സ്വദേശികൾ…
Read More » -
Kerala
പൊന്മുടിയിലെ തൂക്കുപാലം നവീകരിക്കണം
അടിമാലി: പൊന്മുടിയിലെ തൂക്കുപാലം ബലപ്പെടുത്തി ചെറുവാഹനങ്ങള്‍ കടന്നുപോകും വിധം ക്രമീകരണമൊരുക്കണമെന്ന് ആവശ്യം.ഏറെ വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശമാണ് പൊന്മുടി അണക്കെട്ടും അണക്കെട്ടിന് താഴ് ഭാഗത്തുള്ള ഉരുക്കുകൊണ്ടുള്ള തൂക്കുപാലവും. ദിവസവും…
Read More » -
Kerala
മൂന്നാറില്‍ കെട്ടിടം പൊളിച്ചു നീക്കി
മൂന്നാര്‍: മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച പൊളിച്ചു നീക്കി. മുതിരപ്പുഴയാറിന്റെ കൈവഴിയായ പുഴയുടെ പുറംപോക്ക് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണം കഴിഞ്ഞ ജനുവരിയില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. ഹൈക്കോടതിയുടെ തന്നെ…
Read More » -
Kerala
മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
മൂന്നാര്‍: ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാംഘട്ട നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം മൂന്നാറില്‍ നടന്നു. ടൂറിസം വകുപ്പ്…
Read More » -
Kerala
ഉത്പാദനം കുത്തനെയിടിഞ്ഞു; ഗ്രാമ്പുവിന്റെ വില വര്‍ധിച്ചു
അടിമാലി: ഉത്പാദനം കുത്തനെയിടിഞ്ഞതോടെ ഗുണമേന്മയേറിയ ഹൈറേഞ്ച് ഗ്രാമ്പുവിന്റെ വില വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 800ന് മുകളില്‍ വില ലഭിച്ചിരുന്ന ഗ്രാമ്പുവിനിപ്പോള്‍ ആയിരത്തിനടുത്ത് വരെ വില ലഭിക്കുന്നുണ്ട്. മുമ്പ്…
Read More »