News Desk
-
Kerala
അടിമാലി കാഞ്ഞിര വേലിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു
അടിമാലി: ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു. അടിമാലി കാഞ്ഞിര വേലി ഭാഗത്താണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ ഇന്ദിര രാമകൃഷ്ണനാണ് മരിച്ചത്.…
Read More » -
Kerala
നൂറ് മേനി വിളയുന്ന മണ്ണാണ്; കൃഷി വകുപ്പ് ഇടപെട്ടാല്‍ പൊന്ന് വിളയിക്കാം
മാങ്കുളം: നെല്‍കൃഷിയെ ഇനിയും പൂര്‍ണ്ണമായി കൈവിട്ടിട്ടില്ലാത്ത കുരങ്ങാട്ടി പാടശേഖരത്ത് തരിശായി കിടക്കുന്ന പാടശേഖരം പൂര്‍ണ്ണമായി കൃഷിയോഗ്യമാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യം. ഒരു കാലത്ത് സമൃദ്ധമായി…
Read More » -
Kerala
ജാഗ്രതൈ; പത്താംമൈല്‍ ടൗണ്‍ നിരീക്ഷണ ക്യാമറാ വലയത്തിലായി
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ പത്താംമൈല്‍ ടൗണ്‍ നിരീക്ഷണ ക്യാമറാ വലയത്തിലായി. അടിമാലി ജനമൈത്രി പോലീസിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും പത്താംമൈലിലെ വ്യാപാരി സമൂഹത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി…
Read More » -
Kerala
ശുചിമുറി അടച്ചിട്ട് ദിവസങ്ങള്‍; പുരുഷവാര്ഡിലെ രോഗികള്‍ ദുരിതത്തില്‍
അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ പുരുഷന്മാരുടെ വാര്‍ഡില്‍ ശുചിമുറി അടച്ചിട്ടിരിക്കുന്നത് രോഗികളെ വലക്കുന്നു. മലിന ജലം പോകുന്നതില്‍ നേരിട്ടിരിക്കുന്ന തടസ്സം മൂലമാണ് ശുചിമുറി അടച്ചിട്ടിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.…
Read More » -
Kerala
മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന കൂട്ടമിറങ്ങി
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന കൂട്ടമിറങ്ങി. ഇന്നലെ രാത്രിയില്‍ മൂന്നാര്‍ കുറ്റിയാര്‍വാലിക്ക് സമീപമാണ് കാട്ടാനകളെത്തിയത്. കുട്ടിയാനയടക്കം സംഘത്തിലുണ്ടായിരുന്നു. റോഡിലിറങ്ങിയ കാട്ടാനകള്‍ ഗതാഗത തടസ്സം തീര്‍ത്തു.…
Read More » -
Kerala
മാങ്കുളം അമ്പതാംമൈലില്‍ കാട്ടാന ആക്രമണം; വ്യാപക കൃഷി നാശം
മാങ്കുളം: മാങ്കുളം അമ്പതാംമൈലില്‍ കാട്ടാന ശല്യം രൂക്ഷം. ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അമ്പതാംമൈല്‍ മുപ്പത്തിമൂന്ന് ഭാഗത്താണ് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത്. കൃഷിയിടത്തില്‍ ഇറങ്ങിയ ഒറ്റയാനാണ് നാശം…
Read More » -
Kerala
തലങ്ങും വിലങ്ങും കാട്ടുമൃഗങ്ങള്‍ പൊറുതിമുട്ടി ജനം; കല്ലാര്‍ മാങ്കുളം റോഡില്‍ പട്ടാപകല്‍ കാട്ടുപോത്ത്
മാങ്കുളം: വേനല്ക്കനത്തതോടെ കാട്ടുമൃഗ ശല്യത്താല്‍ പൊറുതിമുട്ടുകയാണ് മലയോര ജനത. കാട്ടാനയും കാട്ടുപോത്തും പുലിയുമടക്കമുള്ള കാട്ടുമൃഗങ്ങള്‍ക്ക് പുറമെ കുരങ്ങും കാട്ടുപന്നിയും മുള്ളന്‍പന്നിയുമെല്ലാം വലിയ കൃഷിനാശം വരുത്തുന്നു. കാട്ടുമൃഗങ്ങള്‍ ജനവാസ…
Read More » -
Kerala
വീണ്ടും വാഹനത്തിന് നേരെ പരാക്രമം നടത്തി കാട്ടുകൊമ്പന് പടയപ്പ
മൂന്നാര്‍: വീണ്ടും വാഹനത്തിന് നേരെ പരാക്രമം നടത്തി കാട്ടുകൊമ്പന് പടയപ്പ. മൂന്നാര്‍ ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയിലെ ഒമ്പതാം മൈലിന് സമീപമാണ് കാട്ടുകൊമ്പന് പടയപ്പ ഇന്നലെ രാത്രിയില്‍…
Read More » -
Kerala
ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മൂന്നാര്‍ കന്നിമല സന്ദര്‍ശിച്ചു
മൂന്നാര്‍: മൂന്നാര്‍ കന്നിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ ബന്ധുക്കളെ ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു മെത്രാന് കന്നിമലയിലെത്തിയത്. മണിയുടെ…
Read More » -
Kerala
കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തി
മറയൂര്‍: കാന്തല്ലൂരില്‍ കൃഷിയിടത്തില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തി.പയസ് നഗറില്‍ നിന്ന് കാന്തല്ലൂരിലേക്ക് ബുധനാഴ്ച്ച രാവിലെ 10 മുതല്‍ മൂന്ന് വരെ വാഹനങ്ങള്‍ കടത്തി വിടാതെയായിരുന്നു ദൗത്യം.…
Read More »