News Desk
-
Kerala
മാങ്കുളത്തെ പോലീസ് ഔട്ട് പോസ്റ്റ് സ്റ്റേഷനാക്കി ഉയര്‍ത്തണം
മാങ്കുളം: മാങ്കുളത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട് പോസ്റ്റ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തണമെന്നാവശ്യം. മൂന്നാര്‍ പോലീസ് സ്റ്റേഷന്റെ കീഴിലാണ് മാങ്കുളത്തെ ഔട്ട് പോസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നത്. ഔട്ട് പോസ്റ്റ്…
Read More » -
Kerala
മൂന്നാറിലെ കാട്ടാന ആക്രമണം; പ്രതിഷേധം ശക്തം, ഹര്‍ത്താല്‍ പുരോഗമിക്കുന്നു
അടിമാലി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു രണ്ട് പേര്‍ക്ക്് പരിക്കേറ്റു.ഓട്ടോറിക്ഷാ ഡ്രൈവറായ മണിയാണ് മരിച്ചത്. മൂന്നാറില്‍ നിന്നും കന്നിമല ടോപ്പ് ഡിവിഷനിലേക്ക് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആനയുടെ…
Read More » -
Kerala
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി (45) ആണ് മരിച്ചത്. രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. മണി ആണ്…
Read More » -
Kerala
ഫിന്‍ലേ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് മൂന്നാറില്‍ ആവേശോജ്ജ്വല തുടക്കം
അടിമാലി: എഴുപത്തഞ്ചാമത് ഫിന്‍ലേ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് മൂന്നാറില്‍ ആവേശോജ്ജ്വല തുടക്കം.മൂന്നാര്‍ കെ ഡി എച്ച് പി മൈതാനത്താണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ എസ്റ്റേറ്റുകളിലെ 14 ടീമുകളാണ് 75…
Read More » -
Kerala
ദുരിതം ദുരിതം സര്‍വ്വത്ര ദുരിതം; ഈ കുടുംബങ്ങള്‍ ആരോട് പരാതി പറയും
അടിമാലി: കുടിവെള്ളം, യാത്രാ യോഗ്യമായ റോഡ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പ്രയാസമനുഭവിക്കുന്നവരാണ് വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒരു പറ്റം കുടുംബങ്ങള്‍. 2018ല്‍ ഉണ്ടായ പ്രളയത്തില്‍…
Read More » -
Kerala
മൂന്നാറില്‍ വീണ്ടും റോഡിലിറങ്ങി കാട്ടുകൊമ്പന് പടയപ്പ
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും റോഡിലിറങ്ങി കാട്ടുകൊമ്പന് പടയപ്പ.ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ റോഡില്‍ ഗതാഗത തടസ്സം തീര്‍ത്തു. നയമക്കാട്ട് മേഖലയിലായിരുന്നു പടയപ്പയെത്തിയത്.…
Read More » -
Kerala
അടിമാലിയില്‍ മെഗാ എഡ്യൂ ഫെയര്‍ സംഘടിപ്പിച്ചു
അടിമാലി: ദേവികുളം ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ മെഗാ എഡ്യൂ ഫെയര്‍ സംഘടിപ്പിച്ചു. ഗോത്രമേഖലകളിലെ ആളുകളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദേവികുളം ജനമൈത്രി…
Read More » -
Kerala
അടിമാലി എസ് എന്‍ ഡി പി യൂണിയന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വെള്ളാപ്പള്ളി നടേശന് നിര്‍വ്വഹിച്ചു
അടിമാലി: അടിമാലി എസ് എന്‍ ഡി പി യൂണിയന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഏകദിന പഠന ക്ലാസും നടന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍…
Read More » -
Kerala
കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ വിദ്യാകിരണം പദ്ധതിയില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം 26 ന്
മാങ്കുളം: കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്ക്കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം മിഷന് പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ്…
Read More » -
Kerala
ബാലസഭ കുട്ടികളുടെ സംഗമവും കലോത്സവവും സംഘടിപ്പിച്ചു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ ബാലസഭ കുട്ടികളുടെ സംഗമവും കലോത്സവവും സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ പരിപാടി ഉദ്ഘാടനം…
Read More »