News Desk
-
Latest News
കോഷന്‍ ഡെപ്പോസിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കണം
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ നിന്നും 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ തൃപ്തികരമായി പരിശീലനം പൂര്‍ത്തീകരിച്ചവരും സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ മണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികള്‍ ഇവ…
Read More » -
Health
ഡെങ്കിപ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ജില്ലയില്‍ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന വീക്കിലി വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം അടിമാലി ഗ്രാമപഞ്ചായത്തിലെ 19 ാം വാര്‍ഡിലെ ദേവിയാര്‍ കോളനിപ്രദേശത്തെ ഹോട്ട് സ്പോട്ടായി കണ്ടെത്തി.…
Read More » -
Latest News
കണ്ണീര്‍വാതക ഷെല്ലുകളുമായി രണ്ടു പേര് നടുത്തളത്തിലേക്ക് ചാടി; ലോക്സഭയില്‍ വന്‍ സുരക്ഷവീഴ്ച
ലോക്സഭയില്‍ വന്‍ സുരക്ഷവീഴ്ച. കണ്ണീര്‍വാതക ഷെല്ലുകളുമായി രണ്ടു പേര് നടുത്തളത്തിലേക്ക് ചാടി. സന്ദര്‍ശക ഗാലറിയില്‍ നിന്നാണ് രണ്ടു പേര് ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യം…
Read More » -
Kerala
നവകേരള സദസ്സ്: ജില്ലയില്‍ ലഭിച്ചത് 42,234 നിവേദനങ്ങള്‍
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന നവകേരള സദസ്സ് പീരുമേട് നിയോജകമണ്ഡലത്തില്‍ സമാപനം കുറിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകള്‍. 42,234 നിവേദനങ്ങളാണ് ജില്ലയില്‍ ആകെ ലഭിച്ചത്.…
Read More » -
Kerala
ശബരിമല; തെറ്റായ പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം: മുഖ്യമന്ത്രി പിണറായി വിജയന്
രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ശബരിമല വിഷയത്തിൽ നടക്കുന്ന തെറ്റായ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കല്പിത കഥകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല ദര്‍ശന വിഷയത്തില്‍…
Read More » -
Kerala
ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ…
Read More » -
Kerala
ഗവര്‍ണര്‍ക്കെതിരായ എസ് എഫ് ഐ പ്രതിഷേധം; പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൈതിരായ എസ്എഫ്ഐ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് രാജ്ഭവന്. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം…
Read More » -
Kerala
നൂറ് മേനി വിളയിച്ച കർഷകന് പൊന്നാടയണിയിച്ച് മുഖ്യമന്ത്രി
അടിമാലി: കേരളത്തിൽ ആദ്യമായി വിൽപനക്കായി കുങ്കുമപ്പൂവ് വിളവെടുത്ത കർഷകന് നവകേരളസദസിൽ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാന്തല്ലൂർ സ്വദേശിയായ രാമമൂർത്തി ഭഗവതിയെയാണ് ദേവികുളം നിയോജക മണ്ഡലത്തിലെ അടിമാലി…
Read More » -
Kerala
കനിവല്ല കനവാണ് : ഇനി ഡ്രൈവ് ചെയ്ത് മുന്നേറാം
അടിമാലി : ആദിവാസി വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ദേവികുളം മണ്ഡലത്തിൽ നടന്ന…
Read More » -
Kerala
ഭൂപതിവ് നിയമം: ചട്ട രൂപീകരണത്തിൽ ടൂറിസം മേഖല കൾക്ക് പ്രത്യേക പ്രാധാന്യം നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ
അടിമാലി: ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിക്കുമ്പോൾ ടൂറിസം പ്രധാന വരുമാന സ്രോതസായ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിമാലി വിശ്വദീപ്തി…
Read More »