News Desk
-
Kerala
മിഗ്ജൗമ് ചുഴലിക്കാറ്റ്, 5 മരണം, ചെന്നൈയില്‍ ഉള്‍പ്പെടെ നാല് ജില്ലകള്‍ക്ക് അവധി; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന് നഷ്ടമായത്. മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ശക്തമായ കാറ്റും…
Read More » -
Latest News
താല്പര്യപത്രം ക്ഷണിച്ചു
കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. കുടുംബശ്രീ നിഷ്കര്‍ഷിച്ചിട്ടുള്ള ഫോര്‍മാറ്റില്‍ ഡിസംബര്‍ 6…
Read More » -
Latest News
കുടിശ്ശിക നിവാരണ അദാലത്ത്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ബോര്‍ഡ് 2023…
Read More » -
Education and career
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഇടുക്കി കഞ്ഞിക്കുഴി സര്‍ക്കാര്‍ ഐടിഐയില്‍ എസിഡി കം എംപ്ലോയബിലിറ്റി സ്കില്‍ വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍…
Read More » -
Kerala
തൊടുപുഴ നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി
തൊടുപുഴ; ഈ മാസം 10 11 12 തീയതികളില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന നവകേരളസദസ്സിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വിലയിരുത്തി.…
Read More » -
Kerala
നയി ചേതന 2.0 ക്യാമ്പയിന് തുടക്കമായി
ലിംഗാധിഷ്ടിത വിവേചനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നയി ചേതന2.0 ലോഗോ പ്രകാശനകര്‍മ്മം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ജന്‍ഡര്‍ ടീം അംഗങ്ങള്‍…
Read More » -
Kerala
യുവജന കമ്മീഷന് അദാലത്ത് : ആറ് പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന യുവജന കമ്മീഷന് അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി . ആകെ 12 പരാതികളാണ് ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന്റെ പരിഗണനയ്ക്കായി എത്തിയത്.…
Read More » -
Kerala
കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു
ചെറുതൊണി; കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന ബ്രെയില്‍…
Read More » -
Kerala
നവകേരള സദസ്; തദ്ദേശസ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ…
Read More » -
Latest News
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5770…
Read More »