Crime
-
നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയെ കാത്തിരിക്കുന്നതെന്ത്? ശിക്ഷാ വിധി ഇന്ന്
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷ വിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ തിങ്കളാഴ്ച പറയാനിരുന്ന വിധി, ജഡ്ജിക്ക്…
Read More » -
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി; ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്
ആലുവയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകിയതിന് ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ഡോ. ഹബ്നക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. ആലുവ തൊട്ടുമുഖം സ്വദേശികളുടെ പരാതിയിൽ…
Read More » -
പീച്ചാട് പ്ലാമലയിൽ വന്‍ ഏലക്ക മോഷണം : ഏലക്ക കവര്‍ന്നത് ചെടിയുടെ ശരം സഹിതം പിഴുതെടുത്ത് ; മോഷണം പോയത് നൂറ് കിലോയിലധികം പച്ച ഏലക്ക…
അടിമാലി : വിപണിയില്‍ ഏലക്കായ്ക്ക് വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് മോഷണം പെരുകുന്നത്. നിലവില്‍ പച്ച ഏലക്കയ്ക്ക് കിലോയ്ക്ക് 550 രൂപയും, ഉണക്ക ഏലക്കയ്ക്ക് 3000 രൂപയോളവുമാണ്…
Read More » -
മുടിക്ക് കുത്തി പിടിച്ചു; ഷോള് വച്ച് കഴുത്തില്‍ മുറുക്കാന്‍ നോക്കി’; സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം
സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം. എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദനമേറ്റത്. സഹോദരന് ജോയ്സണും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. സ്വര്‍ണം മോഷ്ടിച്ചെന്നത്…
Read More » -
PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി
PSC പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി…
Read More » -
ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിൽ വീഴ്ച;ഹൃദയസ്തംഭനം ഉണ്ടായെന്ന് ആശുപത്രി അധികൃതർ ;കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു
കണ്ണൂരിൽ ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ , അനസ്തേഷ്യ നൽകിയതിൽ വീഴ്ചയെന്ന് പരാതി. വീഴ്ച സംഭവിച്ചതിനെ തുടർന്ന് സൂരജ് – വിജിഷ ദമ്പതികളുടെ മകൻ…
Read More » -
അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുത്തില്ല; ആത്മഹത്യാ ഭീഷണിയുമായി ഉടമ
ഇടുക്കി : അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജെസിബിക്ക് ഉള്ളിൽ കയറി…
Read More » -
കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ; ഓൺലൈൻ ഫയൽ കൈമാറ്റം നിലച്ചു, ഹാക്ക് ചെയ്തതായി സംശയം
കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ. ഓൺലൈനായുള്ള ഫയൽ കൈമാറ്റം നിലച്ചു. ഹാക്ക് ചെയ്തതായി സംശയം. അയാപ്സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. കെൽട്രോണിൻ്റെ സഹായം തേടി…
Read More » -
കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തും; ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി ഡി. കെ ശിവകുമാർ
ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാർ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചത്. കേരള- കർണാടക…
Read More » -
യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
നെടുങ്കണ്ടം: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടിയെരുമ്മ ദേവഗിരി ഞാലിപ്ലാക്കൽ വീട്ടിൽ വിജയന്റെ മകൾ വിനീത (29) യെയാണ് ഇന്ന് ഉച്ചയോടെ സ്വന്തം വീട്ടിനുള്ളിൽ മരിച്ച…
Read More »