Kerala
Kerala
-
കോന്നി ആനപരിപാലന കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു
പത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനന് പിള്ള എന്ന പാപ്പാനാണ് കൊല്ലപ്പെട്ടത്. പ്രിയദര്‍ശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. പ്രിയദര്‍ശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു.…
Read More » -
കേരളവും അമേരിക്കയും സഹകരണം ശക്തിപ്പെടുത്തും’; യുഎസ് അംബാസിഡറുമായി ചർച്ച നടത്തി മുഖ്യമന്ത്രി
ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ മറ്റ്…
Read More » -
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ…
Read More » -
അപൂര്‍വ്വ ജനിതകരോഗത്തോട് പൊരുതി എല്‍റോയ്; ചികിത്സയ്ക്ക് വേണം 16 കോടി രൂപ; മറ്റൊരു മഹാദൗത്യത്തിനായി ഒന്നിക്കാം
അപൂര്‍വ്വ ജനിതകരോഗം ബാധിച്ച് ജീവിതത്തോട് പൊരുതുകയാണ് തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശികളുടെ പത്ത് മാസം പ്രായമായ കുഞ്ഞ്. എല്‍റോയ്ക്ക് ജീവന് നിലനിര്‍ത്താന്‍ 16 കോടി രൂപയുടെ ചികിത്സയാണ് ആവശ്യം.…
Read More » -
ദേവികുളം താലൂക്കിൽ ശക്തമായ മഴയും മണ്ണിടിച്ചിലും : അടിമാലിയിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി
ദേവികുളം മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ രാവിലെ മുതൽ ശക്തമായ മഴ പെയ്തു. രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ വെള്ളം കയറുകയും…
Read More » -
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. കമ്പം താഴ്വരയിലെ 14,707 ഏക്കറോളം വരുന്നനെൽകൃഷിക്കായാണ് തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തുന്നതോടെ മാസങ്ങളായി…
Read More » -
വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ
സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി…
Read More » -
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ തുറക്കും; തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്ന് മുന്നറിയിപ്പ്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ…
Read More » -
അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,…
Read More » -
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം, ഏത് വിജയ് സർക്കാർ ആയാലും തീരുമാനം നടപ്പാക്കാൻ പറ്റില്ലെന്ന് എം എം മണി
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻമന്ത്രി എം എം മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കു. നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ…
Read More »