Kerala
Kerala
-
ഹൈറേഞ്ചില്‍ ഇത് കാപ്പി പൂക്കുന്ന കാലം
അടിമാലി: ഹൈറേഞ്ചില്‍ ഇത് കാപ്പി പൂക്കുന്ന കാലമാണ്. നേരം പുലരുമ്പോഴായിരിക്കും കാപ്പിച്ചെടിയാകെ വെള്ളപ്പൂക്കള്‍ നിറഞ്ഞു നില്ക്കുന്നതു കാണുക. തണുത്ത കാറ്റില്‍ കാപ്പിപ്പൂമണം ഒഴുകിയെത്തും. വര്‍ഷത്തില്‍ ഒരിക്കലേ കാപ്പി…
Read More » -
കുടിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ നായയെ കൊന്ന് കെട്ടിതൂക്കിയതായി പരാതി
അടിമാലി: കുടിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ നായയെ കൊന്ന് കെട്ടിതൂക്കിയതായി പരാതി. കുരിശുപാറ സ്വദേശിനി വത്സമ്മയും അയല്‍വാസിയായ കുടുംബവും ഉപയോഗിക്കുന്ന കുടിവെള്ളത്തിലാണ് അഴുകിയ നിലയില്‍ ദുര്‍ഗന്ധം വമിച്ച് നായയുടെ ജഡം…
Read More » -
ദേശിയപാത നിര്മ്മാണജോലികള്ക്കിടെ ക്രെയിന്‍ മറിഞ്ഞപകടം
അടിമാലി: ദേശിയപാത 85ല്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ ക്രെയിന്‍ മറിഞ്ഞപകടം സംഭവിച്ചു. അടിമാലി കമ്പിലൈനിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ ജോലികള്‍ക്കിടെ ക്രെയിന്‍ പാതയോരത്തേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ പതിച്ചതിനെ തുടര്‍ന്ന്…
Read More » -
കേരളത്തിന് ഒരു പുതിയ കാലമുണ്ടാകും, അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും’; വി ഡി സതീശൻ
കേരളത്തിന് ഒരു പുതിയ കാലമുണ്ടാകും, മിക്കയിടത്തും ഇതിനോടകം തന്നെ ഒറ്റ പേരിലേക്ക് എത്തി കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർക്കും ദോഷം വരരുതെന്നാണ് കുടുംബത്തിന്റെ…
Read More » -
കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല
ആരോഗ്യ മന്ത്രി വീണാ ജോർജിന് കണ്ണൂരിൽ വച്ചുനടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ…
Read More » -
മൂന്നാർ പച്ചക്കറിച്ചന്തയിൽ നടന്നു തിരിയാൻ ഇടമില്ല; പരാതി…
നടപ്പാതകൾ കയ്യേറി കടകൾ സ്ഥാപിച്ചതും സാധനങ്ങൾ സൂക്ഷിക്കുന്നതും കാരണം മൂന്നാർ ടൗണിലെ പച്ചക്കറിച്ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് നടക്കാൻ കഴിയുന്നില്ലെന്ന് പരാതി. ചന്തയിലെ പഴക്കടകൾ മുതൽ ഗോഡൗൺ വരെയുള്ള…
Read More » -
വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; ചെടിച്ചട്ടിയിൽ ഒളിപ്പിച്ച താക്കോലെടുത്ത് മോഷ്ടാവ് 16 ലക്ഷം കവർന്നു
കട്ടപ്പന (ഇടുക്കി): വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട്ടിൽ നടന്ന മോഷണത്തിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ്…
Read More » -
ഭക്തിസാന്ദ്രം അനന്തപുരി; ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലിൽ പൊങ്കാലയർപ്പിക്കും
ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലിൽ പൊങ്കാലയർപ്പിക്കും.രാവിലെ 9.15 ന് ശുദ്ധ പുണ്യാഹ ചടങ്ങുകളോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. 2.15 ന് ഉച്ചപൂജയ്ക്കു ശേഷമാണു…
Read More » -
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല, കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ല’: മന്ത്രി റോഷി അഗസ്റ്റിൻ
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നം രൂപപ്പെട്ടത് മുതൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ കൂടി അഭിപ്രായം തേടി വാട്ടർ…
Read More » -
ആശങ്കകൾക്കിടെ ആശ്വാസം; ദുബായ് വിമാനത്താവളം തുറന്നു; വിവിധ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
മധ്യപൂർവേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ചില വിമാനസർവീസുകൾ ആരംഭിച്ചതായി ദുബായ് എയർപോർട്ട്സ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മഖ്തൂo വിമാനത്താവളത്തിൽ നിന്നുമുള്ള…
Read More »