Kerala
Kerala
-
സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കാസർഗോഡ് മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിച്ചു
സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കാസർഗോഡ് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ 7 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
Read More » -
മൂന്നാറിലെ ചൊക്കറമുടി വീണ്ടും നീലക്കുറിഞ്ഞിയുടെ നീലപ്പുതപ്പണിയാൻ ഒരുങ്ങുന്നു : ഒരുക്കങ്ങളുമായി വനം വകുപ്പ്
ഓഗസ്റ്റ് അവസാനത്തോടെ അല്ലെങ്കിൽ സെപ്റ്റംബർ ആദ്യത്തോടെ ചൊക്രമുടി മലനിരകൾ നീലക്കുറിഞ്ഞി പൂത്തുലഞ്ഞ് നീലപ്പുതപ്പണിയുമെന്നാണ് വനവകുപ്പിന്റെ പ്രതീക്ഷ. അപൂർവമായ ഈ പ്രകൃതി വിസ്മയം ആസ്വദിക്കാൻ ഇത്തവണ രണ്ട് ലക്ഷത്തിലധികം…
Read More » -
നിർമാണ സാമഗ്രികളുടെ നിയന്ത്രണം ദേശീയപാത പണികളെ ബാധിച്ചു, ഇളവ് വേണം; തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് വി ഡി സതീശൻ
തമിഴ്നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കുള്ള കരിങ്കല്ലിന്റെ ഇതര ഉത്പന്നങ്ങളുടെയും നീക്കം നിരോധിച്ച് സർക്കാർ. മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഡോ ടി പ്രഭുശങ്കറിന്റെതാണ് ഉത്തരവ്.…
Read More » -
ബാറുകളില്‍ ചെന്ന് കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു’;എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എം ലിജു
എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എം ലിജു. എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ ചെന്ന് കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു. ബാര്‍ ഉടമകള്‍ തന്നോട് പരാതിയായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബാറുകളില്‍…
Read More » -
പ്രസവ ശേഷം ചോരക്കുഞ്ഞുങ്ങളെ മറിച്ചുവിൽക്കും; കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി
കോട്ടയത്ത് നവജാതശിശുക്കളെ” കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന് പരാതി.ഈരാറ്റുപേട്ട തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു…
Read More » -
വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം ; പരിശോധന നടത്തി റവന്യൂ സംഘം
ഇടുക്കി വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന പരാതിയിൽ , സ്ഥലത്ത് റവന്യൂ സംഘം പരിശോധന നടത്തുന്നു. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » -
സാന്ത്വനത്തോടൊപ്പം സാരഥിയും – കാരുണ്യത്തിന്റെ കൈത്താങ്ങ്
തൊടുപുഴ: നിർധനരായ ഡയാലിസ് രോഗികൾക്ക് ആശ്വാസമേകാൻ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ നടപ്പിലാക്കുന്ന “സാന്ത്വനം” പദ്ധതിയിലേക്ക് മുതലക്കോടം സാരഥി ഓട്ടോ ഡ്രൈവേഴ്സ് യൂണിറ്റിന്റെ കൈത്താങ്ങ്. എല്ലാ മാസവും…
Read More » -
ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
പിണറായി സര്‍ക്കാരില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച് സിപിഐഎം. പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും…
Read More » -
ചിത്രം കണ്ട് വീഴല്ലേ..മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം; 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്ന് വ്യാജ പ്രചാരണം
മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന് യോജന വഴി 5000 രൂപ ബാങ്ക്…
Read More » -
പൊലീസിൽ ഇനി രണ്ട് സംഘടനകള്‍ മാത്രം; അസോസിയേഷനുകള്‍ പുനഃ ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി
പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. പൊലീസില്‍ ഇനി രണ്ട് സംഘടനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഇനി മുതൽ…
Read More »