Kerala
Kerala
-
കുണ്ടും കുഴിയുമായി മൂന്നാര്‍ സൈലന്റുവാലി റോഡ്; നാട്ടുകാരുടെ യാത്രാ ദുരിതം തുടരുന്നു
മൂന്നാര്‍: മൂന്നാറില്‍ ആറുകോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് മഴ പെയ്തതോടെ കുണ്ടും കുഴിയുമായി. ഇതോടെ തോട്ടം തൊഴിലാളികളുടെ യാത്രയും ദുരിതത്തിലായി. ഒരുവര്‍ഷം മുമ്പാണ് മൂന്നാര്‍ സൈലന്റുവാലി…
Read More » -
കുറ്റിയാര്‍വാലിയില്‍ പത്ത് സെന്റ്, അഞ്ച് സെന്റ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കും
മൂന്നാര്‍: ദേവികുളം ഗ്രാമപഞ്ചായത്ത് പതിനാറാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന കുറ്റിയാര്‍വാലിയില്‍ പത്ത് സെന്റ്, അഞ്ച് സെന്റ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കും. ഇതിനായി വേണ്ടുന്ന നടപടികള്‍…
Read More » -
യല്‍ദോമോര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കുള്ള ഹൈറേഞ്ച് മേഖല കാല്‍നട തീര്‍ത്ഥയാത്ര 30ന് ആരംഭിക്കും
അടിമാലി: കോതമംഗലം യല്‍ദോമോര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കുള്ള ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്ര ഈ മാസം 30ന് ആരംഭിക്കും. കോതമംഗലം യല്‍ദോമോര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക്…
Read More » -
മൂന്നാറില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് ഹിറ്റ്; വരുമാനം 80ലക്ഷം പിന്നിട്ടു
മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ ഡബിള്‍ ഡക്കര്‍ ബസില്‍ ഇതുവരെ യാത്ര ചെയ്തത് 26482 പേര്. 80 ലക്ഷത്തോളം…
Read More » -
സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടന്നു
അടിമാലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിന്റെ പബ്ലിക്ക് ഹിയറിംഗ് അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ അനിൽ പബ്ലിക് ഹിയറിംഗ്…
Read More » -
അമീബിക് മസ്തിഷ്കജ്വരം; നിർദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയിടങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ് ; നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്. ഇതിന്റെ…
Read More » -
ഓപ്പറേഷന് നംഖോർ’; ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്, പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്
ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ…
Read More » -
മള്‍ട്ടിപ്ലക്സ് തിയേറ്ററുകളോട് ഉപഭോക്തൃ കോടതി; പുറത്തുനിന്ന് പാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കില്ലെങ്കില്‍ സൗജന്യമായി കുടിവെള്ളം കൊടുക്കണം
മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര…
Read More » -
സംസ്ഥാനത്തെ SIR നടപടികൾ നീട്ടിവെക്കണം; സാവകാശം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ (SIR ) തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. കേന്ദ്ര…
Read More »