Kerala
Kerala
-
ദേശിയപാത വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശിയപാത സംരക്ഷണ സമിതി
അടിമാലി: ദേശിയപാത വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശിയപാത സംരക്ഷണ സമിതി. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദേശിയപാത സംരക്ഷണ…
Read More » -
റവന്യു എന്‍ ഒ സി ലഭിക്കാത്തതിന്റെ പേരില്‍ വീട് യാഥാര്‍ത്ഥ്യമാകാതെ നൂറ്റമ്പതോളം കുടുംബങ്ങള്‍
മൂന്നാര്‍: ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും റവന്യു എന്‍ ഒ സി ലഭിക്കാത്തതിന്റെ പേരില്‍ ചോര്‍ന്നൊലിക്കാത്ത വീടെന്ന സ്വപ്നം അന്യമായി തുടരുന്നതിന്റെ നിരാശയിലാണ് നൂറ്റമ്പതോളം കുടുംബങ്ങള്‍. ദേവികുളം…
Read More » -
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച (ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി…
Read More » -
വീൽചെയറിലിരുത്തി പൊലീസ് കൗണ്ടറിനടുത്തേക്ക് നീങ്ങി; ഒരു നിമിഷം കൊണ്ട് ഇറങ്ങിയോടി പ്രതി, ഓടിപ്പോവുന്ന ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മോഷണക്കേസ് പ്രതി ചാടിപ്പോവുന്ന ദൃശ്യങ്ങൾ പുറത്ത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് മെഡിക്കൽ കോളേജിൽ…
Read More » -
സപ്ലൈകോ ഓണച്ചന്ത 26ന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും
സപ്ലൈകോ ഇടുക്കി ജില്ലാ ഓണച്ചന്തയുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് രാവിലെ 10.30ന് തൊടുപുഴ പീപ്പിള്‍സ് ബസാറില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. പി. ജെ…
Read More » -
ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്; മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു
ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…
Read More » -
മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി;കൊലപാതകമെന്ന് സംശയം!!
മൂന്നാര്‍ : ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന കന്നിമല ഫാക്ടറി ഡിവിഷന് സ്വദേശി രാജപാണ്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം പാകം…
Read More » -
ശക്തമായ മഴ വരുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഓഗസ്റ്റ് 26 മുതൽ വിവിധ ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 25…
Read More » -
മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ്; അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ, തീരുമാനം 10ലേക്ക് മാറ്റി
മദ്യക്കുപ്പിക്ക് പകരം പണം നല്കുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ. തീരുമാനം 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക…
Read More » -
ബെവ്കോ ജീവനക്കാർക്ക് ഓണം കളർ; ലഭിക്കുന്നത് റെക്കോർഡ് ബോണസ്
ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് നൽകും. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണിത്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ…
Read More »