Kerala
Kerala
-
പകർച്ചവ്യാധി പ്രതിരോധം : രാജകുമാരിയിൽ പ്രതിരോധ മരുന്ന് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
രാജകുമാരി : പകർച്ചവ്യാധികളുടെ ഭീതിയിലായ രാജകുമാരി ഗ്രാമപഞ്ചായത്തിന് ആശ്വാസമേകി വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. പ്രദേശത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പും…
Read More » -
ചക്കകൾ തിന്നാൻ ആനകൾ എത്തുന്നു : ചക്കകൾ കൊക്കയിലേക്ക് എറിഞ്ഞ് കർഷകർ
കഞ്ഞിക്കുഴി : കാട്ടാനശല്യം രൂക്ഷമായതോടെ സ്വന്തം കൃഷിയിടത്തിലെ വിളവ് പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല മേഖലയിലെ കർഷകർ. പ്ലാവുകളിൽ കായ്ച്ചുനിൽക്കുന്ന ചക്കകളാണ് കാട്ടാനകളെ കൃഷിയിടങ്ങളിലേക്ക്…
Read More » -
അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ
കള്ളാടി മണ്ണിച്ചിലിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വയനാട്ടിൽ അതി തീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച. ദുരന്തം നടന്ന ശേഷം…
Read More » -
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്
കെ കരുണാകരൻെറ പേരിൽ മെഡിക്കൽ കോളജ്. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരൻെറ പേരിട്ടു. കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ് എന്ന പേരിട്ട് ഉത്തരവിറക്കി. തിരുവനന്തപുരത്തെ…
Read More » -
അടിമാലിയിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ നടത്താൻ തീരുമാനം : സംഘാടകസമിതി യോഗം ചേർന്നു.
അടിമാലി :രാജ്യത്തിന്റെ 79 സ്വാതന്ത്ര്യ ദിനാഘോഷം അടിമാലിയിൽ വളരെ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു. സംസ്ഥാനത്തെ ശ്രദ്ധേയമായ ഏറ്റവും വലിയ സ്വാതന്ത്ര്യദിന റാലി ആഘോഷങ്ങളാണ് അടിമാലിയിൽ മുൻവർഷങ്ങളിൽ…
Read More » -
അപകട ഭീക്ഷണിയിലായിരുന്ന സേനാപതി ഇല്ലിപ്പാലത്തിന് ഒടുവിൽ ശാപമോക്ഷമാകുന്നു…
രാജാക്കാട്: രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലിപ്പാലം ഈ മഴക്കാലത്തെ അതിജീവിക്കുമോ എന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിട്ടും, കാലപ്പഴക്കം…
Read More » -
കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ; ഓൺലൈൻ ഫയൽ കൈമാറ്റം നിലച്ചു, ഹാക്ക് ചെയ്തതായി സംശയം
കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ. ഓൺലൈനായുള്ള ഫയൽ കൈമാറ്റം നിലച്ചു. ഹാക്ക് ചെയ്തതായി സംശയം. അയാപ്സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. കെൽട്രോണിൻ്റെ സഹായം തേടി…
Read More » -
കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. രാവിലെ മുതല്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ്…
Read More » -
കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തും; ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി ഡി. കെ ശിവകുമാർ
ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാർ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചത്. കേരള- കർണാടക…
Read More » -
എടുക്കെടാ പ്രിയദര്‍ശിനി നെഞ്ചത്തോട്ട്…’; കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍ കിടന്ന് സ്വകാര്യബസ് ഉടമ
ഇടുക്കി :ഉപ്പുതറയില്‍ പ്രിയദര്‍ശിനി ബസിന്റെ അടിയിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ പ്രതിഷേധം. കെഎസ്ആർടിസി പ്രിയദർശിനി ബസ്, സമയം തെറ്റി തന്റെ റൂട്ടിലൂടെ ഓടിയതിലുള്ള പ്രതിഷേധമാണ് സ്വകാര്യബസ് ഉടമ…
Read More »