Kerala
Kerala
-
വെള്ളത്തൂവലില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ മാലിന്യപരിപാലന കേന്ദ്രവുമായി ബന്ധപ്പെട്ട്…
Read More » -
കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ നവജാത ശിശു ജനിച്ചയുടനെ മരിച്ചു; സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു
അടിമാലി: കഴിഞ്ഞ മാസം 15ന് കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് പ്രസവ ശേഷം മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കുറത്തിക്കുടി സ്വദേശികളായ ആശ ഷിബു ദമ്പതികളുടെ കുഞ്ഞാണ്…
Read More » -
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും’:മുഖ്യമന്ത്രി
കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും…
Read More » -
കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വ്യക്തിത്വവികസനം, സ്വഭാവരൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍…
Read More » -
വിഷരഹിത പച്ചക്കറി കൃഷി ചെയ്യാനൊരുങ്ങി വെള്ളിയാമറ്റത്തെ കുട്ടികർഷകർ
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിയുടെ പുത്തന്‍ പാഠങ്ങള്‍ പഠിക്കാനൊരുങ്ങി പഞ്ചായത്തിലെ ഒമ്പതു സ്കൂളുകളിലെ കുട്ടി കര്‍ഷകര്‍. സ്കൂള്‍ വിദ്യാര്‍ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയായ കൃഷി അങ്കണത്തിലാണ് പഞ്ചായത്തിലെ…
Read More » -
ലഹരി മുക്ത സമൂഹം ; ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ആരംഭിച്ചു
ഇടുക്കി ജില്ലാ പോലീസും അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ” ലഹരി മുക്ത സമൂഹം ” ലക്ഷ്യമാക്കി ഒരു വർഷം…
Read More » -
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്; യാത്ര ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. പത്തുദിവസത്തേക്കാണ് പോകുന്നത്. ദുബായ് വഴിയാണ് യാത്ര. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല.…
Read More » -
കണ്ണീരടക്കാനാവാതെ ഉറ്റവർ; ബിന്ദുവിന് വിട നൽകി നാട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് കണ്ണീരോടെ വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉറ്റവരും ഉടയവരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി…
Read More » -
നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » -
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കടുത്ത പിഴയും രക്ഷിതാവിന് ശിക്ഷയും കിട്ടും, ലാസ്റ്റ് ബെല്ലിൽ പിടിച്ചത് 200 വണ്ടികൾ
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ ലാസ്റ്റ് ബെൽ’ ശക്തമാക്കി. കഴിഞ്ഞ ദിവസം സ്കൂൾ പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ഇരുന്നൂറോളം…
Read More »