Kerala
Kerala
-
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…
Read More » -
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ…
Read More » -
മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; സംഭവത്തില്‍ ഇന്ന് കളക്ടര്‍ അന്വേഷണം തുടങ്ങും
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍…
Read More » -
ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടി; ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.…
Read More » -
തൊടുപുഴയില്‍ ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂം തുറന്നു
ഖാദിയെ ദേശീയ വികാരമുള്ള ഒന്നായി കാണണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്. തൊടുപുഴ മാതാ ആര്‍ക്കേഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം…
Read More » -
കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം സർക്കാരിന്റെ ലക്ഷ്യം: എ.രാജ എം.എല്‍.എ
സർക്കാർ വിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് എ. രാജ എം.എൽ.എ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എം.എല്‍.എ പറഞ്ഞു. വട്ടവട സര്‍ക്കാര്‍ ഹൈസ്കൂളില്‍ ക്രിയേറ്റീവ്…
Read More » -
ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജലജീവൻ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾക്ക് ഇതിൽ മുൻഗണന കൊടുത്തു…
Read More » -
കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാന്‍ നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ്…
Read More » -
വായനാപക്ഷാചരണവും കെ ദാമോദരന്‍ അനുസ്മരണവും സംഘടിപ്പിച്ചു
അടിമാലി: ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായനാപക്ഷാചരണവും കെ ദാമോദരന്‍ അനുസ്മരണവും സംഘടിപ്പിച്ചു. അടിമാലി നാഷണല്‍ ലൈബ്രറി ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ദേവികുളം താലൂക്ക്…
Read More » -
വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം നാളെ
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
Read More »