Kerala
Kerala
-
ഡിസ്കിൽ ഞരമ്പ് കയറി: നടുവേദനയ്ക്ക് കീഹോൾ സര്‍ജറി നടത്തിയ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ കേസ്
കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ രാജഗിരി ആശുപത്രിയ്ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന് ബിനു…
Read More » -
മൂന്നാറില്‍ ജീപ്പ് മറിഞ്ഞ് വിനോദ സഞ്ചാരി മരിച്ചു
ഇന്നലെയായിരുന്നു ചൈന്നൈയില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളില്പ്പെട്ടയാളുകള് മൂന്നാറില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇവര്‍ പോതമേട്ടിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഇന്ന് രാവിലെ ജീപ്പില്‍ മൂന്നാറിലെ വിവിധ വിനോദസഞ്ചാര…
Read More » -
കട്ടപ്പന ഇരട്ട കൊലപാതക കേസ്: ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ
ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിലെ അന്വേഷണ മികവിന് ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കൈയിൽ നിന്ന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ഡിവൈ.എസ്.പി…
Read More » -
നവജാത ശിശുക്കളുടെ കൊലപാതകം; മൃതദേഹ ഭാഗങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും
തൃശൂർ പുതുക്കാട് മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അസ്ഥികൾ ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും. തൃശ്ശൂർ മെഡിക്കൽ കോളേജ്…
Read More » -
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കണ്ണൂരിൽ…
Read More » -
കുടുംബശ്രീ കെ-ടാപ്പ് പദ്ധതിക്ക് ഇടുക്കിയില്‍ ഉജ്ജ്വല തുടക്കം
കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന കെ-ടാപ്പ് (കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം) പദ്ധതിക്ക് ഇടുക്കിയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ടെക്നോളജി ഡിസെമിനേഷന്‍…
Read More » -
ഇരുപതേക്കർ റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
നവീകരിച്ച കട്ടപ്പന ഇരുപതേക്കർ – തൊവരയാർ റോഡ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 165 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള ഭാഗത്ത്…
Read More » -
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു
പത്തൊന്‍പതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക്…
Read More » -
രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം
അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍…
Read More » -
ഇന്ത്യയിലെ പേരുകൾ ദൈവങ്ങളോട് ചേർന്നതാവും, എല്ലാ മതങ്ങളിലും അത് ഉണ്ട്; ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി
സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക്…
Read More »