Kerala
Kerala
-
ഗ്യാപ്പ് റോഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ : രാത്രി യാത്രക്ക് ഈ മാസം 30 വരെ നിയന്ത്രണം
മൂന്നാര്‍: മഴക്കാലമായാല്‍ വലിയ ഭീതിയിലാണ് കൊച്ചി ധനുഷ്കൊടി ദേശീയപാത കടന്നുപോകുന്ന ഗ്യാപ് റോഡിലൂടെയുള്ള യാത്ര. കാലവര്‍ഷം ആരംഭിച്ച് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി മഴ ശക്തമായി പെയ്തതോടെ ഗ്യാപ്…
Read More » -
പേരുകൊണ്ട് പെരുമ.. പക്ഷെ, അവഗണനക്ക് നടുവിൽ മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയം
മൂന്നാര്‍: കേരളത്തിന്റെ കായിക രംഗത്തിന് കരുത്താകേണ്ടിയിരുന്ന മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയം അവഗണനക്ക് നടുവിലാണ്. പഴയ മൂന്നാറില്‍ ദേശിയപാത85നരികിലാണ് കേരളത്തിന്റെ കായിക രംഗത്തിന് കരുത്താകേണ്ടിയിരുന്ന മൂന്നാര്‍ ഹൈ…
Read More » -
ദേശീയ പാത 85 ല്‍ ഗതാഗത നിയന്ത്രണം; ഗ്യാപ്പ് റോഡില്‍ രാത്രി യാത്രാ നിരോധനം മെയ് 30 വരെ
ദേശീയ പാത 85 ല്‍ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ കൊച്ചി -ധനുഷ്കോടി ദേശീയപാത ഇരുട്ടുകാനത്തുനിന്നും കല്ലാര്‍ വട്ടിയാര്‍ വഴി രണ്ടാം മൈല്‍ വരെയുള്ള ഭാഗത്തെ റോഡ്…
Read More » -
ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശം.
ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശം. മഴക്കൊപ്പം ശക്തമായ കാറ്റ് വീശുന്ന സ്ഥിതിയുണ്ട്. ദേശിയപാത85ല്‍ അടക്കം മരം വീണ്…
Read More » -
മഴക്കെടുതി: ഇടുക്കി ജില്ലയില്‍ 25 വീടുകള്‍ തകര്‍ന്നു, ഒരു മരണം
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആകെ 25 വീടുകള്‍ തകര്‍ന്നു. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍…
Read More » -
മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്
മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുക്ജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവയാണ്…
Read More » -
മാങ്കുളം കുവൈറ്റ്സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു
മാങ്കുളം: കനത്ത കാറ്റിലും മഴയിലും മാങ്കുളം കുവൈറ്റ്സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു. തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ബസിന്റെ ഏറ്റവും മുന്‍ ഭാഗത്താണ് മരം…
Read More » -
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച…
Read More » -
സ്വർണവിലയിൽ നേരിയ വർധന; പവന് ഇന്ന് 360 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 360 രൂപയാണ് വർധിച്ചത്. 71,960 രൂപയാണ് ഇന്ന സ്വർണവില. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 8995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ…
Read More » -
ജൂണ്‍ 14 ന് മെഗാ ലോക് അദാലത്ത്
ദേശീയ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ലോക് അദാലത്ത് ജില്ലയില്‍ ജൂണ്‍ 14 ന് നടക്കും. ഇടുക്കി ജില്ല നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ, ഇടുക്കി,കട്ടപ്പന…
Read More »