Kerala
Kerala
-
ഇന്ധന വിലവർധനവിനെതിരെ അടിമാലിയിൽ പ്രതിഷേധം
അടിമാലി : രാജ്യത്ത് ഇന്ധനത്തിന്റെ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ താളം തെറ്റിക്കുന്നുവെന്നാരോപിച്ചും വില വർധനവ് നിയന്ത്രിക്കാൻ സർക്കാരുകളുടെ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടുമായിരുന്നു അടിമാലിയിൽ സിപിഎം പ്രതിഷേധം…
Read More » -
വാഹന മോഡിഫിക്കേഷന്; മുഖ്യമന്ത്രി ജെന്സിക്ക് നല്കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള് മാത്രം ഉള്പ്പെടുത്തി എംവിഡി റിപ്പോര്ട്ട്
വാഹന മോഡിഫിക്കേഷനില് സമഗ്രമാറ്റം പ്രതീക്ഷിച്ചവര്ക്ക് തല്ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുന്കൂര് അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങള് മാത്രം ഉള്പ്പെടുത്തിയാണ് ഗതാഗത…
Read More » -
ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ്: ഭൂരിഭാഗവും സർക്കാർ പുറമ്പോക്കെന്ന് താലൂക്ക് സർവ്വേയറുടെ റിപ്പോർട്ട്…
ആനച്ചാൽ : ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന ഭൂമി ഭൂരിഭാഗവും സർക്കാർ പുറമ്പോക്കെന്ന് താലൂക്ക് സർവ്വേയറുടെ റിപ്പോർട്ട്. റിപ്പോർട്ട് കലക്ടർക്ക് കഴിഞ്ഞ ദിവസം സമർപ്പിച്ചതാ യാണ്…
Read More » -
സംസ്ഥാനത്ത് കാലവര്ഷം ഇന്നെത്തിയേക്കും; തിരുവനന്തപുരം മുതല് തൃശൂര് വരെയുള്ള എട്ട് ജില്ലകളില് ഓറഞ്ച് അലേര്ട്ട്
സംസ്ഥാനത്ത് കാലവര്ഷം ഇന്നെത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാല് വിവിധ ജില്ലകളില് ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ചു. അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം…
Read More » -
ധവളപത്രം പുറത്തിറക്കി സര്ക്കാര്; നിയമസഭയില് അവതരിപ്പിച്ചു; വിയോജിപ്പുമായി പ്രതിപക്ഷം
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്. നടപടികളില് വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില് വാക്പോരുണ്ടായി. ധനവകുപ്പിനെ മാറ്റിനിര്ത്തി തയാറാക്കിയ ധവളപത്രം രാഷ്ട്രീയ രേഖയെന്ന് പിണറായി…
Read More » -
ആലുവാ-മൂന്നാർ രാജപാത പുനസ്ഥാപിക്കണം: വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ എട്ടാം തീയതി സന്ദർശനം നടത്തും
കോതമംഗലം: ആലുവാ-മൂന്നാർ രാജപാത പുനസ്ഥാപിക്കണമെന്ന നാടിൻ്റെ ദീർഘകാലമായുള്ള ആവശ്യത്തിന് പ്രതീക്ഷയേകി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഈ മാസം എട്ടാം തീയതി പ്രദേശം സന്ദർശിക്കും. സ്ഥലം…
Read More » -
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; കാർ ചവിട്ടി തകർത്തു.
മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടു കൊമ്പൻ പടയപ്പയുടെ പരാക്രമം. നല്ലതണ്ണി എസ്റ്റേറ്റിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ ആണ് ഇത്തവണ കാട്ടു കൊമ്പന്റെ ആക്രമണത്തിന് ഇരയായത്. പ്രദേശത്ത്…
Read More » -
ഇടുക്കി പാമ്പനാറില് നിര്മാണത്തില് ഇരുന്ന അഞ്ചു നില കെട്ടിടം തകര്ന്ന് വീണു; ആളപായമില്ല
nഇടുക്കി പാമ്പനാറില് നിര്മാണത്തില് ഇരുന്ന അഞ്ചു നില കെട്ടിടം തകര്ന്ന് വീണു. അപകടസമയത്ത് കെട്ടിടത്തില് തൊഴിലാളികള് ഇല്ലാതിരുന്നതിനാല് വന് അപകടം ഒഴിവായി. നിര്മാണത്തിലെ അപാകത ആണ് അപകടത്തിനു…
Read More » -
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം; ധവളപത്രം ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെക്കും
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശന് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുന്കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര് അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക…
Read More » -
ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം നാളെ നിയമസഭയിൽ മേശപ്പുറത്ത് വെയ്ക്കും. നാളെ രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നൽകും. മുൻ കാബിനറ്റ്…
Read More »