Kerala
Kerala
-
ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം നാളെ നിയമസഭയിൽ മേശപ്പുറത്ത് വെയ്ക്കും. നാളെ രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നൽകും. മുൻ കാബിനറ്റ്…
Read More » -
KSEB സോളാർ അഴിമതി: പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്
കെഎസ്ഇബി സോളാർ അഴിമതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവരെ 3.16 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമെന്നാണ് വിലയിരുത്തൽ. പദ്ധതി പാതി വഴിയിൽ നിലച്ചിരുന്നു. കോട്ടയം, കാസർക്കോട്…
Read More » -
മുന്തിരിത്തോട്ടത്തിനുള്ളിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മാതൃക സഞ്ചാരികളെ ആകർഷിക്കുന്നു.
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കുന്നതിന് മുമ്പ് ജലസേചന സൗകര്യമില്ലാതെ വരണ്ട് കിടന്ന തമിഴ്നാട് ഗ്രാമങ്ങൾ, ഇവരുടെ ജീവിതം … എന്നിവയെല്ലാമാണ് കവാടത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഉള്ളിൽ, മുല്ലപ്പെരിയാർ…
Read More » -
മൂന്നാർ വാഗുവരൈ എസ്റ്റേറ്റിൽ കുടിയൊഴിപ്പിക്കൽ ശ്രമം :പ്രതിഷേധം
മൂന്നാർ :.കഴിഞ്ഞ ദിവസമാണ് മൂന്നാർ വാഗുവരൈ എസ്റ്റേറ്റ് കമ്പനി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കമ്പനി തൊഴിലാളിയായിരുന്ന കാളിദാസനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ബിജെപി ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിൽ…
Read More » -
മൂന്നാറിൽ നിന്നും 11 കഞ്ചാവ് ചെടികൾ കണ്ടത്തി
മൂന്നാർ : സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വേട്ടയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധന മൂന്നാറിലും നടന്നു. മൂന്നാർ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ 11 കഞ്ചാവ്…
Read More » -
സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം; വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്,വലിയ അഴിമതിയ്ക്ക് ഇത് വഴിയൊരുക്കും, പിണറായി വിജയൻ
സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അന്യായമായി സ്ഥലമാറ്റങ്ങൾ നടക്കുന്നു. സ്ഥലംമാറ്റത്തിൽ വ്യവസ്ഥാപിത രീതികൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ കാലത്ത്…
Read More » -
നേര്യമംഗലത്തെ പുതിയ പാലത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലേക്ക്…
അടിമാലി :കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് പെരിയാറിന് കുറുകെ കേരളത്തിലെ ആദ്യ ഉരുക്ക് നിർമ്മിത വളഞ്ഞ കമാനത്തിലുള്ള പാലത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. ദേശീയപാത നവീകരണ ഭാഗമായി നിർമിക്കുന്ന…
Read More » -
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും; സംഘത്തിൽ 30 ഓളം പൊലീസുകാർ
പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. കന്റോൺമെന്റ് ACP യുടെ നേതൃത്വത്തിലുള്ള…
Read More » -
സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം വിവിധ മേഖലകളിലേക്ക്…
Read More » -
ജനസംഖ്യയുടെ 60 ശതമാനം യുവാക്കളാണ്, ചെറുപ്പക്കാർ ഉള്ളപ്പോൾ ഒരു നാട് കുതിച്ചുയരും; മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കും; മുഖ്യമന്ത്രി
ജനസംഖ്യയുടെ 60 ശതമാനം യുവാക്കളാണ്, ചെറുപ്പക്കാർ ഉള്ളപ്പോൾ ഒരു നാട് കുതിച്ചുയരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കും. മയക്കുമരുന്ന് വ്യാപനം…
Read More »