Latest News
Latest News
-
അടിമാലി മണ്ണിടിച്ചില്‍ ദുരന്തം; ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു, കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ്ജ് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുമ്പിലവതരിപ്പിക്കും
അടിമാലി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികളില്‍ തീരുമാനം കൈകൊള്ളുന്നതിനായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. മണ്ണിടിച്ചില്‍ ദുരന്തം സംഭവിച്ച് രണ്ട് ദിവസങ്ങള്‍…
Read More » -
അടിമാലി മണ്ണിടിച്ചില്‍ ദുരന്തം; വിദഗ്ധസംഘം പരിശോധന നടത്തി
അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിദഗ്ധസംഘം പരിശോധിച്ചു. കഴിഞ്ഞദിവസം ദേശീയപാതയോരത്തെ മലയിടിഞ്ഞ് അടിമാലി ലക്ഷം വീട് നഗറിലേക്ക് വീണ്…
Read More » -
രണ്ടുമാസത്തിനിടെ ഇടുക്കി ഡാം കണ്ടത് 27700 സഞ്ചാരികള്‍
ഇടുക്കി ആര്‍ച്ച് ഡാം കാണാന്‍ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27700 സഞ്ചാരികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഒക്ടോബര്‍ 24 വരെയുള്ള…
Read More » -
ബിസിനസ്സ് ഡെവലപ്മെന്റ് വർക് ഷോപ്പ് സമാപിച്ചു..
അടിമാലി: വ്യാപാരി വ്യവസായി ഏകോപന സമിതി, അടിമാലി – ഇരുമ്പുപാലം യൂണിറ്റും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ബിസിനസ്സ് ഡെവലപ്മെന്റ് വർക്ഷോപ് പ്രാദേശിക വ്യാപാരികളുടെ പങ്കാളിത്തത്തോടെ വിജയകരമായി…
Read More » -
മോന്ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത; തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും
ബംഗാള്‍ ഉള്‍ക്കടലിലെ മോന്ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടക്ക് സമീപം 110 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ തെക്കന്‍…
Read More » -
മരം വീണ് തോട്ടം തൊഴിലാളി മരിച്ചു
ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ ആണ് സംഭവം. പത്തേക്കർ പാർത്ഥിപൻ എന്ന ആളുടെ തോട്ടത്തിലെ സ്ഥിരം ജീവനക്കാരിയായ ശാന്തൻപാറ ടാങ്ക് മേട് സ്വദേശിനി സുനിത (40)ആണ് മരിച്ചത്. തോട്ടത്തിൽ…
Read More » -
കോതമംഗലത്ത് കാട്ടാന വിളയാട്ടം; മുന്നൂറോളം വാഴകളും തെങ്ങുകളും നശിപ്പിച്ചു
കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വൻ കൃഷി നാശം. പുന്നേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മുന്നൂറോളം വാഴകളും നിരവധി തെങ്ങുകളും നശിപ്പിച്ചു. സ്ഥിരമായി എത്തുന്ന മൂന്നാനകളെ ഭയന്നാണ്…
Read More » -
സംസ്ഥാനത്തെ നാലാമത്തെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടു
നെടുങ്കണ്ടം: ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി ഒപിഡി കോംപ്ലക്സ് ശിലാസ്ഥാപനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഒപ്പം സംസ്ഥാനത്തെ വിവിധ 73…
Read More » -
അടിമാലി മലയിടിച്ചില്‍: ദേശീയപാതാ അതോറിറ്റിയുടെ പിഴവെന്ന് പരാതി; വിദഗ്ധ സംഘം അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്
അടിമാലി: ദേശീയപാതാ അതോറിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകതകളുടെ ഫലമായി അടിമാലിയില്‍ മലയിടിഞ്ഞ് ഒരാള്‍ മരിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിദഗ്ധസംഘം…
Read More » -
അടിമാലിക്ക് പുറമെ പള്ളിവാസല്‍ മൂലക്കടക്ക് സമീപവും മണ്ണിടിച്ചില്‍: റോഡിന്റെ ഒരു ഭാഗവും വീതി വര്‍ധനവിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണഭിത്തിയും തകർന്നു
മൂന്നാർ : ഇന്നലെ രാത്രിയിലായിരുന്നു ദേശിയപാത85ല്‍ പള്ളിവാസല്‍ മൂലക്കടക്ക് സമീപം മണ്ണിടിച്ചില്‍ സംഭവിച്ചത്. ദേശിയപാതയുടെ നവീകരണജോലികളുടെ ഭാഗമായി ഇവിടെ ഒരു ഭാഗത്ത് മണ്ണ് നീക്കുകയും മറുഭാഗത്ത് സംരക്ഷണ…
Read More »