Local news
Local news
-
മാത്യു കുഴൽനാടനെതിരെ ED അന്വേഷണം; ഉടൻ ചോദ്യം ചെയ്യും
മാത്യു കുഴൽനാടനെതിരെ ED അന്വേഷണം. ചിന്നക്കന്നാൽ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ECIR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിൽ റിസോർട്ട് മുൻ ഉടമയെ ചോദ്യം…
Read More » -
ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഗുജറാത്ത് മുതൽ വടക്കൻ…
Read More » -
വൈദ്യുതി ലൈനിന് താഴെ കെട്ടിടം നിര്‍മ്മിച്ചതിന് കട്ടപ്പന ട്രൈബൽ സ്കൂളിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി കെഎസ്ഇബി
ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുകളിലെ അപകടാവസ്ഥയിലായ വൈദ്യുതി ലൈന്‍ മാറ്റാന്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശിച്ചതിനു പിന്നാലെ സ്കൂളിന് പിഴ ചുമത്തി കെഎസ്ഇബി.…
Read More » -
ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അതിഥി തൊഴിലാളി പ്രസവിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു
തൊടുപുഴ: ഇടുക്കി ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അതിഥി തൊഴിലാളി പ്രസവിച്ചു. മധ്യപ്രദേശ് സ്വദേശി അനുരാധ (19) ആണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. രണ്ട് കുട്ടികളും മരിച്ചു. ആദ്യ…
Read More » -
ഒന്നാം വാര്ഷികത്തിനരികെ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി; ഉത്പാദിപ്പിച്ചത് 85.7 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി
ഉത്പാദനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ജില്ലയിലെ തൊട്ടിയാര്‍ ജല വൈദ്യുത പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനരംഗത്ത് നല്‍കിയത് മികച്ച സംഭാവന. 85.76465 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി…
Read More » -
ഓണം കളറാക്കാന്‍ കുടുംബശ്രീ
ഇടുക്കി: ഓണ്‍ലൈന്‍ ഉത്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാര്‍ട്ട് ഒരുങ്ങുന്നു. ഓണാഘോഷത്തിനായുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഇനി വീട്ടിലെത്തും. ഓണ്‍ലൈന്‍ സ്റ്റോര്‍ ആഗസ്റ്റ് ആദ്യവാരത്തോടെ പ്രവര്‍ത്തനം…
Read More » -
മൂന്നാറില്‍ സാഹസികതയും വിനോദവും പകരുന്ന പുതിയ ഡോം തീയേറ്റര്‍ പദ്ധതിയുമായി ഡിറ്റിപിസി
മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സാഹസികതയും വിനോദവും പകരുന്ന പുതിയ ഡോം തീയേറ്റര്‍ പദ്ധതിയുമായി ഡിറ്റിപിസി. മൂന്നാര്‍ ഗവ. ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് 360 ഡിഗ്രി സൂപ്പര്‍ റിയാലിറ്റി…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വാര്‍ഷിക പൊതുയോഗം നാളെ തൊടുപുഴയില്‍
അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വാര്‍ഷിക പൊതുയോഗവും കാരുണ്യം കുടുംബ സുരക്ഷ നിധി വിതരണവും നാളെ തൊടുപുഴയില്‍ നടക്കുമെന്ന് സംഘടനാ ജില്ലാ നേതൃത്വം…
Read More » -
എല്‍ ഐ സി ഏജന്റ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ അടിമാലി ബ്രാഞ്ച് സമ്മേളനം നടന്നു.
അടിമാലി: എല്‍ ഐ സി ഏജന്റ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ സിഐടിയുവിന്റെ അടിമാലി ബ്രാഞ്ച് സമ്മേളനം നടന്നു. അടിമാലി ഏജന്റ് സൊസൈറ്റി ഹാളിലായിരുന്നു സമ്മേളനം നടന്നത്. കോട്ടയം…
Read More » -
മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു
മൂന്നാര്‍: വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച്ച പുലര്‍ച്ചയുമായി മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം ദേശിയപാതയിലേക്ക്…
Read More »