Local news
Local news
-
മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചു
മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ ഇന്നലെ ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചതായി വനംവകുപ്പ് അറിയിച്ചു .മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു ഇന്നലെ രാവിലെ കുട്ടിയാനയെ…
Read More » -
മറയൂരില്‍ പിതാവിന് നേരെ ആക്രമണം നടത്തിയ മകനെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
മറയൂര്‍: മറയൂരില്‍ പിതാവിന് നേരെ ആക്രമണം നടത്തിയ മകനെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മറയൂര്‍ പട്ടം കോളനിയില്‍ രാധാ ഭവനില്‍ രാജനെയായിരുന്നു മകന് രാജേഷ് എന്ന…
Read More » -
മണ്ണിടിച്ചില്‍; മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു
മൂന്നാര്‍: ദേശിയപാത85ന്റെ ഭാഗമായ മൂന്നാര്‍ ദേവികുളം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.2018ലെ പ്രളയകാലത്താണ് മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം സര്‍ക്കാര്‍…
Read More » -
കമ്പിലൈനില്‍ വീടിന് മുകളിലേക്ക് പനമരം നിലംപതിച്ചു; വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു
അടിമാലി: അടിമാലി കല്ലാര്‍ കമ്പിലൈനില്‍ വീടിന് മുകളിലേക്ക് പനമരം നിലംപതിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അടിമാലി കല്ലാര്‍ കമ്പിലൈനില്‍ വീടിന് മുകളിലേക്ക് പനമരം നിലംപതിച്ചത്. ശക്തമായി…
Read More » -
പനംകുട്ടി ചപ്പാത്തിന് മുകളില്‍ നിന്നും സ്കൂട്ടര്‍ യാത്രികര്‍ ഒഴുക്കില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
അടിമാലി: അടിമാലി പനംകുട്ടി ചപ്പാത്തില്‍ വെള്ളം കയറിയതോടെ ചപ്പാത്തിന് മുകളിലെ ഒഴുക്ക് വകവയ്ക്കാതെ ഇതുവഴി സഞ്ചരിച്ച സ്കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കമ്പിളികണ്ടം പനംകൂട്ടി റോഡ് ദേശിയപാത…
Read More » -
നടപ്പുവഴി ഇടിഞ്ഞില്ലാതായതോടെ പ്രതിസന്ധിയിലായി ഒരു പറ്റം കുടുംബങ്ങള്‍
മൂന്നാര്‍: ഉണ്ടായിരുന്ന നടപ്പുവഴി ഇടിഞ്ഞില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മൂന്നാറിലെ ഒരു പറ്റം കുടുംബങ്ങള്‍. മൂന്നാര്‍ ലക്ഷം നഗറില്‍ നിന്നും എം ജി നഗറിലേക്ക് പോകുന്ന നടപ്പുവഴിയുടെ ഒരു ഭാഗമാണ്…
Read More » -
വീട്ടില്‍ സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായി ഒരാള്‍ പിടിയില്‍
അടിമാലി: വീട്ടില്‍ സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായി ഒരാള്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി. ലക്ഷ്മി എസ് വളവ് കോളനി സ്വദേശി അജീഷാണ് പിടിയിലായത്. ഇയാള്‍…
Read More » -
കാല്‍വഴുതി തോട്ടില്‍ വീണ അതിഥി തൊഴിലാളി മരിച്ചു
അടിമാലി: കാല്‍വഴുതി തോട്ടില്‍ വീണ അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രാജു സാഹു ആണ് മരിച്ചത്. ബൈസണ്‍വാലി നെല്ലിക്കാട് ഭാഗത്താണ് സംഭവം. ഇന്നലെ വൈകിട്ട്…
Read More » -
കനത്ത മഴ: മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോരക്കടകൾ തകർന്നു
മൂന്നാർ : ഇന്നലെ വൈകുന്നേരത്തോടെയാണ് പുതിയ മൂന്നാർ ടൗണിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്.റോഡിന് മുകൾ ഭാഗത്തു നിന്ന് മണ്ണിടിഞ്ഞ് വഴിയോരത്തുള്ള പെട്ടിക്കടകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.സംഭവത്തിൽ മൂന്ന് വഴിയോര…
Read More » -
സംഭരണ ശേഷി 2403 അടി, 2372.5 അടി ആയതോടെ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്; ജാഗ്രത തുടരണം, മഴ കുറയുമെന്ന് പ്രവചനം
ഇടുക്കി: കനത്ത മഴ തുടരമ്പോൾ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.5 അടി ആയതോടെ ആണ് നീല അലർട്ട് നൽകിയത്. 2403 അടി ആണ്…
Read More »