Local news
Local news
-
തൃശൂരിലെ ബന്ധു വീട്ടില്‍ മുങ്ങി മരിച്ച മാങ്കുളം സ്വദേശിയുടെ സംസ്ക്കാരം നാളെ
അടിമാലി: തൃശൂരിലെ ബന്ധു വീട്ടില്‍ സന്ദര്‍ശനത്തിന് പോയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. മാങ്കുളം നെല്ലംകുഴി വീട്ടില്‍ സണ്ണിയുടെ മകന് ഇരുപത്തിരണ്ടുകാരനായ ബിറ്റോ ആണ് മരിച്ചത്. ചിയ്യാരം…
Read More » -
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല; തീരദേശ വാസികൾ ജാഗ്രത .
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ…
Read More » -
സ്വര്‍ണ്ണ വ്യാപാര രംഗത്ത് അടിമാലിക്ക് പുത്തന്‍ തിലകക്കുറിയുമായി ഇവ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറും പ്രവര്‍ത്തനമാരംഭിച്ചു
അടിമാലി: അടിമാലിയുടെ സ്വര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് പൊന്തിളക്കമേകിയാണ് വൈവിധ്യമാര്‍ന്ന ട്രഡീഷ്ണല്‍ മോഡേണ്‍ സ്വര്‍ണ്ണാഭരണങ്ങളുടെ കമനീയ ശേഖരവുമായി ഇവ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറും പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. സ്വര്‍ണ്ണാഭരണങ്ങളുടെ ഹോള്‍സെയില്‍…
Read More » -
4.00 മണിക്ക് പൊന്മുടി അണക്കെട്ടിലെ 3 ഷട്ടറുകൾ തുറക്കും:
പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പൊന്മുടി ജലസംഭരണിയുടെ പൂർണ സംഭരണ ജലവിതാനം (FRL) 70.75 മീറ്റർ ആണ്, ജലസംഭരണിയുടെ വൃഷ്ടി പ്രദേശത്ത് ശക്തമായി തുടരുന്ന മഴ കാരണം…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച്…
Read More » -
മില്‍മയുടെ ഭൂമി ഏറ്റെടുക്കാനുള്ള കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം തുടരുന്നു
മൂന്നാര്‍: മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയുടെ ശീതീകരണ പ്ലാന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം തുടരുന്നു. ഇക്കാ…
Read More » -
കുരങ്ങാട്ടി തോട്ടിലേക്കിടിഞ്ഞെത്തിയ മണ്ണും മരവും നീക്കണമെന്നാവശ്യം
അടിമാലി: കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതിയുടെ ഭാഗമായി കുരങ്ങാട്ടി തോടിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ നടന്ന് വരുന്നതാണ്. കാലവര്‍ഷമെത്തി മഴ…
Read More » -
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16) അവധി
ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (16)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ,…
Read More » -
ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിലെ കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നു
അടിമാലി: ദേശിയപാത 85നേയും ദേശിയപാത 185നേയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡുകളില്‍ ഒന്നാണ് ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡ്.നാളുകള്‍ക്ക് മുമ്പ് റോഡ് നവീകരണത്തിന് തുക അനുവദിക്കുകയും ഇരുന്നൂറേക്കര്‍ മുതല്‍ മെഴുകുംചാല്‍…
Read More » -
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; രണ്ട് മുർഷിദാബാദ് സ്വദേശിനികൾ അറസ്റ്റിൽ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ , അനിത കാതൂൺ…
Read More »