Local news
Local news
-
സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചു; പത്തടിയോളം അകലെ ഞാനും തെറിച്ചുവീണു’; മൊഴിയിലുറച്ച് ഭർത്താവ് ബിനു
ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീതയുടെ മരണത്തിൽ മൊഴിയിലുറച്ച് ഭർത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചെന്ന് ബിനു പറയുന്നു. തന്നെയും പതിനഞ്ച് അടിയോളം…
Read More » -
മഴ; ജില്ലയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു
അടിമാലി: ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. പരക്കെ മഴ പെയ്തതോടെ ജില്ലയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പെ തന്നെ ഇത്തവണ ജില്ലയിലെ അണക്കെട്ടുകള്‍ ജലസമൃദ്ധമായിരുന്നു.…
Read More » -
വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്റെ പേരിലാക്കുന്നു: മന്ത്രി എ.കെ.ശശീന്ദ്രന്
പീരുമേട്ടിലെ വനത്തിനുള്ളില്‍ വീട്ടമ്മയുടെ മരണത്തിൽ വ്യക്തത വരും മുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചു എന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ്…
Read More » -
ദേവികുളം താലൂക്കില്‍ പരക്കെ മഴ; വാളറ കാവേരിപ്പടിക്ക് സമീപം മണ്‍തിട്ടയില്‍ നിന്നിരുന്ന ഭീമന് ഇല്ലിത്തുറു റോഡിലേക്ക് പതിച്ചു
അടിമാലി: ഇന്നലെ രാത്രി മുതല്‍ ദേവികുളം താലൂക്കില്‍ പരക്കെ മഴ പെയ്യുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതി ശക്തമായ മഴയും പെയ്തു.തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി രൂപം…
Read More » -
അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; വടക്കന്‍ കേരളത്തില്‍ മഴ കനക്കും
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍…
Read More » -
തോട്ടം മേഖലയില്‍ ആശങ്കപരത്തി പടയപ്പ
മൂന്നാര്‍: കാട്ടുകൊമ്പന് പടയപ്പ ജനവാസ മേഖലയിലൂടെ സ്വരൈ്യവിഹാരം തുടരുകയാണ്. മുമ്പ് മൂന്നാര്‍ മേഖലയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന ഇപ്പോള്‍ മറയൂര്‍ മേഖലക്ക് അടുത്താണ് ഉള്ളത്. മറയൂരിന് സമീപം തലയാര്‍…
Read More » -
അടിമാലി ഇരുമ്പുപാലത്ത് വിനോദസഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു
അടിമാലി: അടിമാലി ഇരുമ്പുപാലത്ത് വിനോദസഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ ഉണ്ടായ തെരുവ് നായ ആക്രമണത്തിന് പിന്നാലെയാണ് അടിമാലി ഇരുമ്പുപാലത്തും വിനോദ സഞ്ചാരിക്ക്…
Read More » -
അടച്ചുറപ്പുള്ള ഒരു വീട് യാഥാര്‍ത്ഥ്യമാകുന്നതും കാത്ത് ജലജ;
അടിമാലി: അടച്ചുറപ്പുള്ള ഒരു വീട് യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കുകയാണ് അറുപതുകാരിയായ ജലജ വര്‍ഗ്ഗീസ്. നിലവില്‍ അടിമാലി ടൗണിന് സമീപം വാടക വീട്ടിലാണ് ജലജ കഴിഞ്ഞ് വരുന്നത്. നാളുകള്‍ക്ക് മുമ്പ്…
Read More » -
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല യാത്രാ നിരോധനം
മൂന്നാര്‍: മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും രാത്രികാല യാത്രാ നിരോധനം. മഴയുടെ കാര്യത്തില്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ഈ മാസം 17…
Read More » -
നിയന്ത്രണം നഷ്ടപ്പെട്ട ബൊലേറോ പിക്കപ്പ് മൂന്നാറിൽ നിന്നും കോതമംഗലത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലും ബൊലേറോ ജീപ്പിലും സ്കൂട്ടറിലും ഇടിച്ച് അപകടം; പിക്കപ്പ് ജീപ്പ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
കോതമംഗലം : കുത്തുകുഴി സങ്കീർത്തനം ഓഡിറ്റോറിയത്തിന് സമീപം ആണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നും വന്ന ബൊലേറോ പിക്കപ്പ് മൂന്നാറിൽ നിന്ന് കോതമംഗലത്തേക്ക് വരുന്ന കോതമംഗലം…
Read More »