Local news
Local news
-
പാലത്തിന് കൈവരികളില്ല; അപകട സാധ്യതയൊഴിവാക്കണമെന്നാവശ്യം
അടിമാലി: അടിമാലി ടൗണിനോട് ചേര്‍ന്ന് അപ്സരകുന്ന് ഭാഗത്ത് തലമാലി വെള്ളച്ചാട്ടത്തിന് കുറുകെ ഭഗവതികുന്ന് മേഖലയിലേക്ക് പോകുന്ന പാലത്തിന് പുതിയ കൈവിരികള്‍ സ്ഥാപിക്കണമെന്നാവശ്യം. നിലവില്‍ ഈ പാലത്തില്‍ ഇരുമ്പുപൈപ്പുകള്‍…
Read More » -
ഗ്യാസ് സിലിണ്ടറും കുടിവെള്ളവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം
മൂന്നാര്‍: മൂന്നാര്‍ ഇക്കാനഗറില്‍ ഗ്യാസ് സിലിണ്ടറും കുടിവെള്ളവും വേണ്ടവിധം ലഭ്യമാകുന്നില്ലെന്നാരോപിച്ച് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നര മാസക്കാലമായി മൂന്നാര്‍ ഇക്കാ നഗര്‍…
Read More » -
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൈക്കിളുകള്‍ വിതരണം ചെയ്തു
മൂന്നാര്‍: ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് മൂന്നാര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സിഎസ് ആര് ഫണ്ടിന്റെ…
Read More » -
അടിമാലി ടൗണിലെ ബസ് സ്റ്റാന്‍ഡ് റോഡിലെ അനധികൃത പാര്‍ക്കിംഗും വണ്‍വെ ലംഘനവും പരാതികള്‍ക്ക് ഇടവരുത്തുന്നു
അടിമാലി: അടിമാലി ടൗണിലെ ബസ് സ്റ്റാന്‍ഡ് റോഡിലെ അനധികൃത പാര്‍ക്കിംഗും വണ്‍വെ ക്രമീകരണം പാലിക്കപ്പെടാത്തതും പരാതികള്‍ക്ക് ഇടവരുത്തുന്നു. അടിമാലി ടൗണില്‍ പൊതുവെ തിരക്കേറിയ റോഡാണ് ബസ് സ്റ്റാന്‍ഡ്…
Read More » -
കുളത്തില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
രാജാക്കാട്: ഉടുമ്പഞ്ചോലയില്‍ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഉടുമ്പഞ്ചോല ആട്ടുപാറയില്‍ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി…
Read More » -
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ 3 എല്‍ ആര് ഡിയുടെ ഇന്സ്റ്റാളേഷന് ചടങ്ങ് നടന്നു
അടിമാലി: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ 3 എല്‍ ആര് ഡിയുടെ ഇന്സ്റ്റാളേഷന് ചടങ്ങ് അടിമാലിയില്‍ നടന്നു.അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് ഒരുക്കിയിരുന്നത്. പ്രമുഖ സേവന പദ്ധതിയുടെ ആരംഭവും…
Read More » -
മഴക്കാലമെത്തിയതോടെ വറ്റി വരണ്ട് കിടന്നിരുന്ന ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായി
അടിമാലി: കഴിഞ്ഞ ഒരാഴ്ച്ചയായി മഴ തിമിര്‍ത്ത് പെയ്തതോടെ ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളൊക്കെയും വേനല്‍ കവര്‍ന്ന ഭംഗി വീണ്ടെടുത്തു കഴിഞ്ഞു. പച്ചപ്പിന് നടുവില്‍ പാറയിടുക്കുകളിലൂടെ വന്യമായി നുരഞ്ഞൊഴുകുന്ന ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളുടെ…
Read More » -
കല്ലാര്‍കുട്ടിയില്‍ കാണാതായ വയോധികനെ തകർന്നു വീണ കെട്ടിടത്തിന്റെ ഉള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
അടിമാലി : കല്ലാര്‍കുട്ടിയില്‍ കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍കുട്ടി സ്വദേശി തുരുത്തേല്‍ കുട്ടപ്പന് ആണ് മരിച്ചത്. ടൗണിലൂടെ ചുറ്റിത്തിരിഞ്ഞ് നടക്കാറുള്ള കുട്ടപ്പനെ കഴിഞ്ഞ രണ്ട്്,…
Read More » -
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ 3 ഷട്ടറുകൾ പരിശോധിച്ചു
ഇടുക്കി: മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. കാലവർഷത്തിന്റെ ആരംഭത്തിൽ…
Read More » -
തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമം; ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഇടുക്കിയിൽ തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ കാളിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്മോന് എതിരെയാണ് നടപടി. തൊടുപുഴ…
Read More »