Local news
Local news
-
വിപണി ഉണർന്നു; വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞു. പെരുന്നാൾ – വിഷു – ഈസ്റ്റർ കച്ചവടം പൊടിപൊടിക്കാൻ വൻ ഓഫറുകളോടെ…
Read More » -
കാലില്‍ സഹിക്കാനാകാത്ത വേദന’, പുറത്തെടുത്തത് ലോഹച്ചീള്; തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ആരോപണം
ഇടുക്കി: ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജയുടെ…
Read More » -
സംരക്ഷിത വനമേഖലയെന്ന് വനംവകുപ്പ്; തൊടുപുഴ തൊമ്മൻകുത്തിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റി, നിഷേധിച്ച് ഭാരവാഹികൾ
ഇടുക്കി: തൊടുപുഴ തൊമ്മൻകുത്തിൽ സെന്റ്. തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ചുമാറ്റി. സംരക്ഷിത വനമേഖലയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് നടപടി.…
Read More » -
ആലുവയിൽ ട്രെയിൻ ഇടിച്ച് ഇടുക്കി സ്വദേശിക്ക് ദാരുണാന്ത്യം
എറണാകുളം ആലുവയിൽ ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ അനുവാണ് (25] മരിച്ചത്. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ…
Read More » -
സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരാഴ്ച; നിരാഹാര സമരം നടത്തുന്ന ഉദ്യോഗാർത്ഥികളെ ചർച്ചക്ക് വിളിക്കാതെ സർക്കാർ
സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടരുന്ന വനിത സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരാഴ്ച കൂടി മാത്രം. ഇതുവരെയും സർക്കാർ ചർച്ചയ്ക്ക് വിളിക്കാത്ത…
Read More » -
ഇന്ന് ഓശാനപ്പെരുന്നാൾ; രാജാക്കാട് ദേവാലയത്തിലെ വിശ്വാസികൾക്ക് മുടങ്ങാതെ മോഹനന്റെ സ്നേഹ കുരുത്തോലകൾ
ഇടുക്കി: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള് ആഘോഷിക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ…
Read More » -
കണ്ണൂരിൽ ബസ് മറിഞ്ഞ് അപകടം
കണ്ണൂർ കൊയ്യത്ത് ബസ് മറിഞ്ഞ് അപകടം. കൊയ്യം മർക്കസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന നാല് മുതിർന്നവർ ഉൾപ്പടെ 32 പേർക്കും 28 വിദ്യാർഥികൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ…
Read More » -
കളമശ്ശേരി ചക്യാടം പുഴയിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി; അപകടത്തിൽ പെട്ടത് ഇടുക്കിയിൽ നിന്നുള്ള സംഘം
കൊച്ചി: മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം സമീപം കളമശ്ശേരി ചക്യാടം പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെയും കണ്ടെത്തി. ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടുക്കിയിൽ നിന്നുള്ള…
Read More » -
4 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായ സംഭവം; കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയതായി വിവരം. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക്…
Read More » -
കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് കമ്മിറ്റി ഈ മാസം 19ന് ഇരവികുളം ദേശിയോദ്യാനം ഉപരോധിക്കും
മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തിലെ അനധികൃത നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് കമ്മിറ്റി ഈ മാസം 19ന് ഇരവികുളം ദേശിയോദ്യാനം ഉപരോധിക്കും. കോടികള്‍ വരുമാനമുള്ള ഇരവികുളം…
Read More »