Local news
Local news
-
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം
മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസില്‍ നിന്നുള്ള അംഗം മാര്‍ഷ് പീറ്ററിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള…
Read More » -
റ്റീ കമ്പനിയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം
അടിമാലി: ബൈസണ്‍വാലി പഞ്ചായത്തിലെ റ്റീ കമ്പനിയില്‍ മൃഗാശുപത്രിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. ബൈസണ്‍വാലി…
Read More » -
സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തുന്നു. കഴിഞ്ഞ വര്‍ഷം (2024) ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം…
Read More » -
വാക്-ഇന്‍-ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: ഐ ടി ഐയില്‍ ഒഴിവുള്ള എസിഡി ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 27 രാവിലെ…
Read More » -
തൊടുപുഴ നഗരസഭയുടെ രണ്ടാംഘട്ട മുട്ടക്കോഴി വിതരണം മാര്‍ച്ച് 24ന്
തൊടുപുഴ നഗരസഭയുടെ മുട്ടക്കോഴി വിതരണ പദ്ധതിയുടെ രണ്ടാംഘട്ട വിതരണം മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ 11 വരെ മങ്ങാട്ടുകവല ജില്ലാ മൃഗാശുപത്രിയില്‍ നടത്തും. ഗുണഭോക്തൃ…
Read More » -
കൊക്കോമരത്തിൽ കയറിക്കൂടിയ രാജവെമ്പാലയെ പിടികൂടി വനത്തിൽ തുറന്നു വിട്ടു
മാങ്കുളം: ജനവാസമേഖലയിൽ കൊക്കോമരത്തിൽ കയറിക്കൂടിയ രാജവെമ്പാലയെ പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു. മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആനക്കുളം സെക്ഷൻ പരിധിയിൽ വരുന്ന ശേവൽകുടി ട്രൈബൽ സെറ്റിൽമെന്റിൽ…
Read More » -
റ്റീ കമ്പനിയില്‍ മൃഗാശുപത്രിക്ക് സമീപമുള്ള മാലിന്യ കൂമ്പാരം ; പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു
അടിമാലി: ബൈസണ്‍വാലി പഞ്ചായത്തിലെ റ്റീ കമ്പനിയില്‍ മൃഗാശുപത്രിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു.ചെറിയ തോതില്‍ മാലിന്യം ശേഖരിച്ച് ശേഖരിച്ച് ഇപ്പോള്‍ മാലിന്യത്തിന്റെ അളവ്…
Read More » -
മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും
മൂന്നാര്‍: കുറുമാറിയെത്തി വൈസ് പ്രസിഡന്റായ അംഗത്തെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍…
Read More » -
മൂന്നാര്‍ ഇക്കാ നഗര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
മൂന്നാര്‍: മൂന്നാര്‍ ഇക്കാ നഗര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രമീകരിച്ച പൊതുജല ശ്രോതസ്സില്‍ നിന്നാണ് കുടുംബങ്ങള്ക്കിവിടെ കുടിവെള്ളം മുമ്പ് ലഭ്യമായിരുന്നത്. ഈ കുടിവെള്ള ശ്രോതസ്സില്‍…
Read More » -
കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
അടിമാലി: വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ദേവികുളം ജോയിന്റ് ആര് റ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കള്ള ടാക്സികള്‍ക്കും നിയമവിരുദ്ധമായി…
Read More »