Local news
Local news
-
തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വ്യാപാരികള്‍
അടിമാലി: കാശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വ്യാപാരികള്‍.പെഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം…
Read More » -
മാലിന്യം നിറഞ്ഞ ഓടകളും കൈത്തോടുകളും ശുചീകരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല
അടിമാലി: അടിമാലി ടൗണ്‍ പരിസരത്തെ മാലിന്യം നിറഞ്ഞ ഓടകളും കൈത്തോടുകളും ശുചീകരിക്കുമെന്ന ഗ്രാമപഞ്ചായത്തിന്റെ പ്രഖ്യാപനം നടപ്പായില്ല. ടൗണ്പരിസരത്തെ ഓടകളും കൈത്തോടുകളും മാലിന്യം നിറഞ്ഞ അവസ്ഥയിലാണെന്ന പരാതി കഴിഞ്ഞ…
Read More » -
നാലാമത് മൂന്നാര്‍ പുഷ്പമേളക്ക് നാളെ തുടക്കമാകും
മൂന്നാര്‍: ജില്ലാ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാലാമത് മൂന്നാര്‍ പുഷ്പമേളക്ക് നാളെ തുടക്കമാകും. ഈ മാസം 10 വരെ ദേവികുളം റോഡിലുള്ള വിനോദസഞ്ചാര വകുപ്പിന്റെ…
Read More » -
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയ അനുശ്രീ സത്യന് ജന്മ നാടായ മുക്കുടത്ത് സ്വികരണം നല്കി
അടിമാലി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അറുന്നൂറ്റിമൂന്നാം റാങ്ക് നേടിയ അനുശ്രീ സത്യന് ജന്മ നാടായ മുക്കുടത്ത് സ്വികരണം നല്കി. എസ് എന്‍ ഡി പി ശാഖയുടെയും വ്യാപാരി…
Read More » -
വ്യാപാരിയുടെ കട ജപ്തി ചെയ്ത കേരള ബാങ്കിന്റെ നടപടിക്ക് തിരിച്ചടി
അടിമാലി: അടിമാലിയില്‍ ഏത്തക്കാ വ്യാപാരം നടത്തുന്ന വ്യാപാരിയുടെ കട ജപ്തി ചെയ്ത കേരള ബാങ്കിന്റെ നടപടിക്ക് തിരിച്ചടി. തൊടുപുഴ സി ജെ എം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍…
Read More » -
ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു
അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു. കഴിഞ്ഞ ഡിസംബറിലാണ് അടിമാലി താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും…
Read More » -
അടിമാലി ഫെസ്റ്റിനൊപ്പം കൈകോര്‍ക്കാന്‍ അടിമാലിയിലെ വ്യാപാര സമൂഹം
അടിമാലി: ഏറെ വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും അടിമാലി ഫെസ്റ്റ് നടക്കാന്‍ പോകുന്നത്. മെയ് 1 മുതല്‍ 11 വരെ ഫെസ്റ്റ് നടക്കും. നീണ്ട വര്‍ഷത്തെ ഇടവേളക്ക്…
Read More » -
അടിമാലി ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി തുടര്‍ പരിപാലനമില്ലാതെ നശിക്കുന്നു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ അടിമാലി ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി തുടര്‍ പരിപാലനമില്ലാതെ നശിക്കുന്നു.രാത്രികാലത്ത് അടിമാലി ടൗണിനെയാകെ പ്രകാശപൂരിതമാക്കാനും ടൗണിനെ കൂടുതല്‍ വൃത്തിയുള്ളതാക്കാനും ലക്ഷ്യമിട്ടായിരുന്നു പഞ്ചായത്തിന്റെ നേതൃത്വത്തില്‍…
Read More » -
ഗതാഗതകുരുക്കും മഴയും തിരിച്ചടി; മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ കുറവ്
മൂന്നാര്‍: മധ്യവേനലവധി ആരംഭിച്ച് ഒരു മാസമായിട്ടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ കുറവ്. മൂന്നാറിലേക്കേറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുമെന്ന് പ്രതീക്ഷിക്കുന്ന…
Read More » -
വർണാഭമായ ഘോഷയാത്രയോടെ എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം
സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം 2025 പ്രദർശന വിപണന മേളക്ക് വർണാഭമായ ഘോഷയാത്രയോടെ തുടക്കം. രാവിലെ 9. 30 ന് ചെറുതോണി പുതിയ…
Read More »