Local news
Local news
-
പറഞ്ഞ് പറഞ്ഞ് ഒടുവില്‍ സുരക്ഷാവേലി ഒരുക്കി
അടിമാലി: അടിമാലി ടൗണില്‍ ബി എസ് എന്‍ എല്‍ ജംഗ്ഷന് സമീപത്തു നിന്നാരംഭിച്ച് കാംകോ റോഡിലേക്കെത്തുന്ന ബൈപ്പാസ് റോഡിലെ പാലത്തിന് സമീപം സുരക്ഷാവേലി ഒരുക്കി. പാലത്തിന് സമീപം…
Read More » -
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം നാളെ നടക്കും
അടിമാലി: അടിമാലിയുടെ വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകര്‍ന്ന് ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂള് ഡയമണ്ട് ജൂബിലി നിറവിലാണ്. 1948ലാണ് സ്കൂള്‍ സ്ഥാപിതമായത്. സ്കൂളിന്റെ എഴുപത്തഞ്ചാമത്…
Read More » -
അടിമാലിയിൽ ഹൈമാസ്റ്റ് ലൈറ്റുകള്‍ പൂര്‍ണ്ണതോതില്‍ പ്രകാശിപ്പിക്കാന്‍ നടപടി വേണം
അടിമാലി: അടിമാലി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പൂര്‍ണ്ണതോതില്‍ പ്രകാശിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യം. ബസ് സ്റ്റാന്‍ഡ് പരിസരം, സെന്റര്‍ ജംഗ്ഷന്, മാര്‍ക്കറ്റ് ജംഗ്ഷന് തുടങ്ങി…
Read More » -
സി പി ഐ വെള്ളത്തൂവല്‍ ലോക്കല്‍ സമ്മേളനം നടന്നു
അടിമാലി: സി പി ഐ വെള്ളത്തൂവല്‍ ലോക്കല്‍ സമ്മേളനം നടന്നു.സി പി ഐയുടെ ഇരുപത്തഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയുടെ ഘടക സമ്മേളനങ്ങള്‍ നടന്നു വരുന്നത്. ഇതിന്റെ…
Read More » -
മറയൂര്‍ കാന്തല്ലൂരില്‍ വീണ്ടും കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നു
മറയൂര്‍: കാന്തല്ലൂര്‍ മേഖലയില്‍ വീണ്ടും കാട്ടാനകള്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. ഇടവേളക്ക് ശേഷം വീണ്ടും ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്. കഴിഞ്ഞദിവസം കാന്തല്ലൂര്‍ ഗുഹനാഥപുരത്ത്…
Read More » -
വരയാടുകളുടെ സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു
മൂന്നാര്‍: പശ്ചിമഘട്ട മലനിരയില്‍ വരയാടുകളുടെ സെന്‍സസ് ആരംഭിച്ചു. വരയാടുകളുടെ സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരുവികുളം ദേശീയോദ്യാനത്തില്‍ നടന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി കൃഷ്ണന്…
Read More » -
രോഗികളായ വയോധികയെയും മകനെയും പ്രതിസന്ധിയിലാക്കി കേരള ബാങ്കിന്റെ ജപ്തി നടപടി
അടിമാലി: രോഗികളായ വയോധികയെയും മകനെയും പ്രതിസന്ധിയിലാക്കി കേരള ബാങ്കിന്റെ ജപ്തി നടപടി. രോഗികളായ വയോധികയെയും മകനെയും പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസമായിരുന്നു അടിമാലി വടക്കേശല്യാംപാറയില് കേരള ബാങ്കിന്റെ ജപ്തി…
Read More » -
സ്വര്‍ണ്ണ വ്യാപാരത്തിന്റെ ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിപ്പ് നടന്നതായി പരാതി
അടിമാലി: സ്വര്‍ണ്ണ വ്യാപാരത്തിന്റെ ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് അടിമാലി പോലീസിന് ലഭിച്ചിരിക്കുന്നത്. സ്വര്‍ണ്ണ വില കൂടി വരുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണം വാങ്ങി…
Read More » -
പീഡിപ്പിച്ചത് സ്വന്തം മകളെ, പ്രതിക്ക് 17 വർഷം കഠിന തടവ് വിധിച്ച് കോടതി
ഇടുക്കി: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി…
Read More » -
ഇടുക്കിയിൽ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്
ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് മറിഞ്ഞ് ഡ്രൈവർക്കും 12 വിദ്യാർഥികൾക്കും പരുക്കേറ്റു. പരുക്കേറ്റ ഡ്രൈവർ കാഞ്ഞിരക്കാട്ടുക്കുന്നേൽ ജോസ്കുട്ടിയുടെ നില ഗുരുതരമാണ്. പുള്ളിക്കാനം ഡി സി കോളേജ്ന്റെ ബസ്…
Read More »