Local news
Local news
-
മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ ഏപ്രില്‍ 23 ന് കാര്‍പ്പ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും രാവിലെ 11 മുതല്‍ വൈകിട്ട് 3…
Read More » -
പാഠപുസ്തകങ്ങൾക്ക് നൽകിയിരിക്കുന്നത് സംഗീത ഉപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകൾ’; മറുപടിയുമായി NCERT
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന മന്ത്രി ശിവൻകുട്ടിയുടെ ആവശ്യത്തിൽ മറുപടിയുമായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീത ഉപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. കുട്ടികളെ…
Read More » -
ഹോട്ടലിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല; ലഹരിയുമായി ഓടികളഞ്ഞോ എന്ന് സംശയം; ഷൈൻ ടോം ചാക്കോയെ വിളിപ്പിക്കുമെന്ന് പൊലീസ്
ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല. നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയതിനെ തുടർന്നാണ് പൊലീസ് മുറി പരിശോധിച്ചത്. നടനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു.…
Read More » -
സിനിമ സെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ്
സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകി നൽകി വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്.…
Read More » -
ശരീരത്തിൽ പത്തോളം മുറിവുകൾ; മുതലക്കോടത്ത് ഉടമ വെട്ടിപ്പരിക്കേൽപിച്ച്,തെരുവിലുപേക്ഷിച്ച വളർത്തുനായ ചത്തു
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്താണ് കഴിഞ്ഞ ദിവസം കണ്ണില്ലാത്ത ക്രൂരത. നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്.…
Read More » -
കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു നാടുകടന്നു പോയി; പൊലീസ് വിളിച്ചപ്പോൾ ദമ്പതികളുടെ മനസ്സലിഞ്ഞു, ഏറ്റെടുക്കും
കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടു.…
Read More » -
ആശാവർക്കേഴ്സിന്റെയും CPO റാങ്ക് ഹോൾഡേഴ്സിന്റെയും സമരം തുടരുന്നു; ഇന്ന് റീത്ത് വെച്ച് പ്രതിഷേധിക്കും
സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സിന്റെയും വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന്റെയും സമരം തുടരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാൻ രണ്ടുദിവസം കൂടി മാത്രം ബാക്കി നിൽക്കെയാണ്…
Read More » -
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണപുതുക്കി പെസഹാ ആചരിച്ച് ക്രൈസ്തവ സഭകൾ. യാക്കോബായ, ഓർത്തഡോക്സ് സഭകളടെ ദൈവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർഥനകളും കുർബാനയും നടന്നു. തിരുവാങ്കുളം ക്യംതാ…
Read More » -
നേര്യമംഗലത്ത് ബസ്സ് മറിഞ്ഞുണ്ടായ അപകടം; KSRTC ഡ്രൈവറെ സസ്പെൻഡ് ചെയ്തു
ഇന്നലെ (15.04.2025) നേര്യമംഗലത്തിന് സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. അപകടത്തിൽ യാത്രക്കാരിയായ 14 കാരി മരണപ്പെടുകയും 21 യാത്രക്കാർക്കും കണ്ടക്ടർക്കും…
Read More » -
പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഷി ലോഡ്ജിന്റെ നിര്‍മ്മാണജോലികള്‍ അവസാന ഘട്ടത്തിലെത്തി
അടിമാലി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഷി ലോഡ്ജിന്റെ നിര്‍മ്മാണജോലികള്‍ അവസാന ഘട്ടത്തിലെത്തി. ബഹുവര്‍ഷ പദ്ധതിയായി ഒന്നേകാല്‍ കോടിയോളം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് മുറികളും…
Read More »