Local news
Local news
-
പൊന്മുടി പ്ലാൻ്റേഷന്‍ സമീപം മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞപകടം
രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത്. തേക്കടിയിൽ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനിവാനാണ് മരക്കാനം കൊമ്പൊടിഞ്ഞാൽ റോഡിൽ പൊൻമുടി പ്ലാൻ്റേഷൻ ഭാഗത്ത് വച്ച് അപകടത്തിൽപെട്ടത്.…
Read More » -
അറസ്റ്റ് ചെയ്യില്ല; ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ; നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പൊലീസ്
രാസലഹരിയുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ തമിഴ്നാട്ടിൽ എന്ന്…
Read More » -
വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ; മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്; സഹകരിക്കാൻ താൽപര്യമില്ലെന്ന് കുടുംബം
നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാൻ താത്പര്യമില്ലെന്ന് കുടുംബം പറയുന്നു.…
Read More » -
ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ…
Read More » -
തൃപ്പൂണിത്തറയിൽ ഭക്ഷ്യവിഷബാധ; 12 ഇതര സംസ്ഥാന തൊഴിലാളികൾ ചികിത്സയിൽ
എറണാകുളം തൃപ്പൂണിത്തറയിൽ 12 പേർക്ക് ഭക്ഷ്യവിഷബാധ. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് വിഷബാധയേറ്റത്. ചിക്കനും ബട്ടറും കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. നാലുപേരെ തൃപ്പൂണിത്തറ താലൂക്ക്…
Read More » -
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും
അടിമാലി: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. അടിമാലിയില്‍ ഹരിതകേരളം മിഷന് യു എന്‍ ഡി പി പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച…
Read More » -
ടെയ്ക്ക് എ ബ്രേക്ക് പദ്ധതികള്‍; മാതൃകാ പ്രവര്‍ത്തനങ്ങളുമായി പള്ളിവാസല്‍ പഞ്ചായത്ത്
മൂന്നാര്‍: മൂന്നാറിന്റെ പ്രവേശന കവാടമാണ് പള്ളിവാസല്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ തീര്‍ത്തിട്ടുള്ള ടെയ്ക്ക് എ ബ്രേക്ക് പദ്ധതികള്‍ രൂപകല്‍പ്പന കൊണ്ട് ഏറെ വ്യത്യസ്തമാണ്. മൂന്നാറിന്റെ പ്രവേശനകവാടമായതിനാല്‍ വിനോദ…
Read More » -
കല്ലാറില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തുടര്‍ ജോലികള്‍ വേഗത്തിലാക്കണം
അടിമാലി: അടിമാലി കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തുടര്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018ലെ പ്രളയത്തില്‍ ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു കല്ലാറില്‍…
Read More » -
മറയൂര്‍ ഉദുമല്‍പേട്ട റോഡ് കയ്യടക്കി വിരികൊമ്പന്‍
മൂന്നാര്‍: മറയൂര്‍ ഉദുമല്‍പേട്ട റോഡ് കയ്യടക്കി വിരികൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന. പകല്‍ സമയത്തും കാട്ടുകൊമ്പന് റോഡില്‍ തമ്പടിക്കുന്ന സ്ഥിതിയുണ്ട്. മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വിരികൊമ്പന്‍ എന്ന്…
Read More » -
മൂന്നാര്‍ ടൗണില്‍ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് ശോചനീയാവസ്ഥയില്‍
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് ശോചനീയാവസ്ഥയില്‍. മൂന്നാര്‍ മേഖലയിലെ ആളുകള്‍ ഏറ്റവും അടിയന്തിര സാഹചര്യങ്ങളില്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ഹൈറേഞ്ച് ആശുപത്രി. മൂന്നാര്‍…
Read More »