Local news
Local news
-
മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി: ഇരുമ്പുപാലത്തിന് സമീപം മധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ വെട്ടിക്കല്‍ വീട്ടില്‍ ഷിബുവാണ്(49) മരിച്ചത്. വീടിന് സമീപം കൃഷിയിടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.ഷിബു അപസ്മാര രോഗിയായിരുന്നെന്നും സംഭവത്തില്‍…
Read More » -
കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
അടിമാലി: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് അടിമാലിയിലും കുട്ടികളുടെ ഹരിത സഭ…
Read More » -
മാട്ടുപ്പെട്ടി ജലാശയത്തില്‍ സി പ്ലെയിന്‍ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിലെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്
മൂന്നാര്‍: മാട്ടുപ്പെട്ടി ജലാശയത്തില്‍ സി പ്ലെയിന്‍ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിലെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.സി പ്ലെയിന്‍ സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വനവകുപ്പിന്…
Read More » -
വാഹനമോടിക്കുക ദുഷ്ക്കരം; കൊടും വളവിലെ കുഴിയൊന്നടക്കണെ
അടിമാലി : അടിമാലി അപ്സരകുന്ന് തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടും വളവില്‍ രൂപം കൊണ്ടിട്ടുള്ള കുഴി അപകടസാധ്യത ഉയര്‍ത്തുന്നു. അടിമാലിയില്‍ നിന്നും കുരങ്ങാട്ടി, പീച്ചാട്,…
Read More » -
സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കത്തീഡ്രലില്‍ വാര്‍ഷിക പെരുന്നാളിന് കൊടി കയറി
അടിമാലി: സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കത്തീഡ്രലില്‍ വാര്‍ഷിക പെരുന്നാളും വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വണക്കവും പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളിനും തുടക്കമായി.…
Read More » -
അധികൃതരറിയാന്; ഞങ്ങൾക്കും വേണം പാലം
അടിമാലി : മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മ്മിക്കേണ്ടതായി ഉള്ളത് നാല് പാലങ്ങളാണ്. കള്ളക്കൂട്ടികുടി, പാറക്കുടി, മാങ്ങാപ്പാറക്കുടി എന്നിവിടങ്ങളിലേക്കും കുവൈറ്റ് സിറ്റിയില്‍ നല്ലതണ്ണിയാറിന് കുറുകെയുമാണ് പാലങ്ങളുടെ നിര്‍മ്മാണം നടത്തേണ്ടതായി…
Read More » -
കല്ലാര്‍ മാങ്കുളം ആനക്കുളം റോഡില്‍ വീതി കുറഞ്ഞ കൊടും വളവുകള്‍ വലിയ വാഹനങ്ങള്‍ക്ക് വിനയാകുന്നു
മാങ്കുളം: കല്ലാര്‍ മാങ്കുളം ആനക്കുളം റോഡില്‍ വീതി കുറഞ്ഞ കൊടും വളവുകള്‍ വലിയ വാഹനങ്ങള്‍ക്ക് വിനയാകുന്നു. ഭാരം കയറ്റി വരുന്ന വലിയ ലോറികളും മറ്റും ഈ വളവുകളില്‍…
Read More » -
കെ എസ് ആര് ടി സിയുടെ പിങ്ക് കഫേ തുറക്കാന്‍ നടപടിയില്ല
മൂന്നാര്‍: എട്ടുമാസമായി പൂട്ടിക്കിടക്കുന്ന കെ എസ് ആര് ടി സിയുടെ പിങ്ക് കഫേ തുറക്കാന്‍ നടപടിയില്ല. പഴയ മൂന്നാറില്‍ കെ എസ് ആര് ടി സി ഡിപ്പോക്ക്…
Read More » -
മൂന്നാറില്‍ വഴിയോര കച്ചവടമൊഴിപ്പിക്കല് നിലച്ചതിനെതിരെ സമര പരിപാടികളളായി വ്യാപാരികള്‍
മൂന്നാര്‍: മൂന്നാറില്‍ വഴിയോര കച്ചവടമൊഴിപ്പിക്കല് നിലച്ചതിനെതിരെ സമര പരിപാടികളളായി വ്യാപാരികള്‍ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ നിലച്ച സാഹചര്യത്തിലാണ് മൂന്നാറിലെ വ്യാപാരികള്‍…
Read More » -
താലൂക്കാശുപത്രിയില്‍ എക്സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു
അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ എക്സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു. തോട്ടം മേഖലകളില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെ ദിവസവും നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന കേന്ദ്രമാണ്…
Read More »