Local news
Local news
-
മൂന്നാര്‍ കെ എസ് ആര് ടി സി ഡിപ്പോക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
മൂന്നാര്‍: ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെ എസ് ആര് ടി സി ഡിപ്പോക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭ്യമാക്കുക,…
Read More » -
ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന തൂക്കുപാലത്തിന് പകരം പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു
മൂന്നാര്‍: 2018ലെ പ്രളയത്തില്‍ തകര്‍ന്ന പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന തൂക്കുപാലത്തിന് പകരം പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ചൊക്കനാടിനേയും പഴയമൂന്നാറിനേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലമായിരുന്നു…
Read More » -
അധ്യാപക ഒഴിവ്
അടിമാലി: മുനിയറ സർക്കാർ ഹൈസ്കൂളിൽ നിലവിലുള്ള യു.പി.എസ്.ടി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 08.11.2024 വെള്ളിയാഴ്ച്ച രാവിലെ 10.30 ന് നടക്കും. താല്പര്യമുള്ളവർ യോഗ്യത…
Read More » -
സഞ്ചാരികളെത്തിയാല്‍ കുരുങ്ങി കുരുങ്ങി മൂന്നാര്‍
മൂന്നാര്‍: ദീപാവലി ആഘോഷത്തിന് പിന്നാലെ കൂടുതല്‍ വിനോദ സഞ്ചരികള്‍ മൂന്നാറിലേക്കെത്തിയതോടെ മൂന്നാര്‍ ടൗണിലും സമീപ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗതാഗതകുരുക്ക് രൂക്ഷം. വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും തിരക്കേറുന്ന…
Read More » -
വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ആനച്ചാല്‍ ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷം
അടിമാലി: മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ആനച്ചാല്‍ ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷം. വേഗത്തില്‍ വളരുന്ന ജില്ലയിലെ ടൗണുകളില്‍ ഒന്നാണ് ആനച്ചാല്‍. തിരക്കുള്ള ദിവസങ്ങളിലെ ഗതാഗതകുരുക്കാണ് ആനച്ചാല്‍ ടൗണ്‍…
Read More » -
മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി
അടിമാലി: അടിമാലി ടൗണില്‍ പോലീസ് സ്റ്റേഷന് പരിസരത്ത് വിവേകാനന്ദ റോഡാരംഭിക്കുന്ന ഭാഗത്ത് നില്ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. വളര്‍ന്ന് പന്തലിച്ച് നില്ക്കുന്ന മരത്തിന്റെ ചുവട്…
Read More » -
അടിമാലി ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
അടിമാലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് അടിമാലി ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നാല്‍പ്പത് മാസത്തെ ക്ഷാമാശ്വാസ കുടിശിഖ സര്‍ക്കാര്‍…
Read More » -
ഉത്പാദനം കുറഞ്ഞതോടെ കൊക്കോ വില വീണ്ടും ഉയരുന്നു
അടിമാലി: ഉത്പാദനം കുറഞ്ഞതോടെ കൊക്കോ വില വീണ്ടും ഉയരുന്നു. കൊക്കോ വിലയില്‍ വീണ്ടും കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരുള്ളത്. ഉത്പാദനത്തില്‍ വന്നിട്ടുള്ള കുറവാണ് കര്‍ഷകരുടെ പ്രതീക്ഷക്കടിസ്ഥാനം. വിപണിയിലേക്ക് ഇനിയും…
Read More » -
നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തുടക്കം കുറിക്കണം
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ നവീകരണ ജോലികള്‍…
Read More » -
രാത്രിയില്‍ വാഹനം പാര്‍ക്ക് ചെയ്തതെവിടെയെന്ന് മറന്നു; അടിമാലിയില്‍ ഡ്രൈവര്‍ പുലിവാല് പിടിച്ചു
അടിമാലി: രാത്രിയില്‍ വാഹനം പാര്‍ക്ക് ചെയ്തതെവിടെയാണെന്ന് മദ്യലഹരിയില്‍ മറന്നു പോയാല്‍ എന്തു ചെയ്യും. ആകെ പുലിവാല് പിടിക്കും. അത്തരമൊരു സംഭവം ഉണ്ടായി അടിമാലിയില്‍. നാഷണല്‍ പെര്‍മിറ്റ് ലോറി…
Read More »