Local news
Local news
-
ചൊക്രമുടി ഭൂവിഷയത്തില്‍ റവന്യു വകുപ്പിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്
അടിമാലി: ചൊക്രമുടി ഭൂവിഷയത്തില്‍ റവന്യു വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നം വളരെ ഗൗരവകരമാണെന്നും ആ വിഷയത്തിന്റെ മറവില്‍…
Read More » -
ലൈംഗീക അതിക്രമം നടത്തിയ അമ്പത്തിമൂന്ന് വയസ്സുകാരന് പിടിയില്‍
മൂന്നാര്‍: പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ അമ്പത്തിമൂന്ന് വയസ്സുകാരനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വയസ്സുകാരിക്ക് നേരെയായിരുന്നു ഇയാള്‍ അതിക്രമം നടത്തിയത്. കഴിഞ്ഞ…
Read More » -
കാന്തല്ലൂരില്‍ പ്രദേശവാസിയെ ആക്രമിച്ച മോഴയാന ചെരിഞ്ഞു
മറയൂര്‍: മറയൂര്‍ കാന്തല്ലൂരില്‍ പ്രദേശവാസിയെ ആക്രമിച്ച മോഴയാന ചെരിഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു മറയൂര്‍ കാന്തല്ലൂരില്‍ പാമ്പന്‍പാറ സ്വദേശി തെക്കേതില്‍ തോമസിനെ മോഴയാന ആക്രമിച്ചത്. കൃഷിയിടത്തില്‍ കുടംപുളി ശേഖരിച്ചു കൊണ്ടിരിക്കെയായിരുന്നു…
Read More » -
ട്രക്കിങ്ങിനു പോയ മലയാളി യുവാവ് മരണപ്പെട്ടു
അടിമാലി: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനു പോയ മലയാളി യുവാവ് മരണപ്പെട്ടു.അടിമാലി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അമലാണ് മരിച്ചത്. അമലിനൊപ്പം കൊല്ലം സ്വദേശിയായ വിഷ്ണുവും ഉണ്ടായിരുന്നു. വിഷ്ണുവാണ് വിവരം…
Read More » -
ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം
അടിമാലി : ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ കടയാണ് വീണ്ടും കാട്ടാന തകർത്ത്.…
Read More » -
പൂപ്പാറയിൽ ഇരുചക്രവാഹന യാത്രികനെ ജീപ്പ് ഇടിച്ചു
അടിമാലി: ഇടുക്കി പൂപ്പാറയിൽ ഇരുചക്രവാഹന യാത്രികനെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. പൂപ്പാറ സ്വദേശി വിഷ്ണുവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ…
Read More » -
ചൊക്രമുടി മലനിരകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തിങ്കളാഴ്ച്ച സന്ദര്‍ശനം നടത്തും
അടിമാലി: അനധികൃത കൈയ്യേറ്റത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും വിവാദമായ ചൊക്രമുടി മലനിരകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തിങ്കളാഴ്ച്ച സന്ദര്‍ശനം നടത്തും. ചൊക്രമുടി ഭൂവിഷയം വലിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും…
Read More » -
കെ എസ് എസ് പി യു അടിമാലി ബ്ലോക്ക് കണ്വന്ഷന് നടന്നു
അടിമാലി: കെ എസ് എസ് പി യു അടിമാലി ബ്ലോക്ക് കണ്വന്ഷന് നടന്നു.അടിമാലി മരങ്ങാട്ട് റസിഡന്‍സിയിലായിരുന്നു കണ്വന്ഷന് നടന്നത്.പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കുക,…
Read More » -
സിപിഎം അടിമാലിയില്‍ ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
അടിമാലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ യു ഡി എഫ്, ബി ജെ പി, വലതുപക്ഷ മാധ്യമങ്ങള്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് സിപിഎം അടിമാലിയില്‍ ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.…
Read More » -
വാഹനം അപകടത്തില്‍പ്പെട്ടു
അടിമാലി: അടിമാലി മാങ്കടവ് നായ്ക്കുന്നില്‍ ജുമാമസ്ജിദില്‍ പ്രാര്‍ത്ഥനക്കായി പോയ കുട്ടികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നുച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. ജുമാമസ്ജിദില്‍ പ്രാര്‍ത്ഥനക്കായി പോയ കുട്ടികളാണ് അടിമാലി മാങ്കടവ്…
Read More »