Local news
Local news
-
മൂന്നാര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി
മൂന്നാര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സിക്ക് കീഴിലുള്ള സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍സ് വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ മൂന്നാര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസിന്…
Read More » -
കാന്തല്ലൂരിലെ രാപകല്‍ സമരം അവസാനിപ്പിച്ചു
മറയൂര്‍: രൂക്ഷമായി തുടരുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് കാന്തല്ലൂര്‍ പഞ്ചായത്തില്‍ മൂന്ന് ദിവസമായി നടന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളില്‍ നിലനില്‍ക്കുന്ന കാട്ടാന ശല്യത്തിന്…
Read More » -
വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
മൂന്നാര്‍: വന്യമൃഗ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മൂന്നാറില്‍…
Read More » -
തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
അടിമാലി : കേന്ദ്ര സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ദേശിയപാത 185ല്‍ പാതയോരത്ത് തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അടിമാലി കുമളി ദേശിയപാതയോരത്ത്…
Read More » -
മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാനകളെ തുരത്താന്‍ നടപടിയുമായി വനംവകുപ്പ്
മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാനകളെ തുരത്താന്‍ നടപടിയുമായി വനംവകുപ്പ്. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളില്‍ നിലനില്‍ക്കുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കാന്തല്ലൂര്‍…
Read More » -
സി എച്ച് ആര് വിഷയം; വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി
അടിമാലി: സി എച്ച് ആര് വിഷയത്തില്‍ ജനകീയ സദസ്സ് നടത്തുന്നതിനു പകരം സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് തിരുത്തുകയാണ് മന്ത്രി റോഷി അഗസ്റ്റിന് ചെയ്യേണ്ടതെന്ന് അഡ്വ. ഡീന്‍…
Read More » -
അടിമാലി താലൂക്കാശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കണം; സി എം പി
അടിമാലി: അടിമാലി താലൂക്കാശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന ആവശ്യവുമായി സി എം പി രംഗത്ത്. അടിമാലി താലൂക്കാശുപത്രിയില്‍ വേണ്ടത് പ്രഖ്യാപനങ്ങളല്ല പ്രവര്‍ത്തനങ്ങളാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎംപി പ്രത്യക്ഷ…
Read More » -
കാട്ടുപന്നി കുറുകെ ചാടി; ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരന് പരിക്ക്
മൂന്നാര്‍: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരന് പരിക്ക്. മറയൂര്‍ മേഖലയില്‍ വന്യജീവി ശല്യം വര്‍ധിച്ചു വരുന്നുവെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ് കാട്ടുപന്നി കുറുകെ ചാടിയതിനെ…
Read More » -
കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു
അടിമാലി: വന്യജീവിആക്രമണങ്ങളില് പ്രതിഷേധിച്ച് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ അടിമാലി കൂമ്പന്‍പാറ റെയിഞ്ചോഫീസിന് മുമ്പില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ പാര്‍ലമെന്റ് ധര്‍ണ്ണക്ക്…
Read More » -
മൂന്നാറില്‍ കാട്ടാന ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
മൂന്നാര്‍: മൂന്നാറില്‍ കാട്ടാന ആക്രമണം.ഇന്ന് രാവിലെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ മൂന്നാര്‍ എം ജി നഗര്‍ സ്വദേശിനി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്ക് പരിക്ക് സംഭവിച്ചു.…
Read More »