Local news
Local news
-
മാങ്കുളത്ത് വനംവകുപ്പിനെതിരെ റിലേ സത്യാഗ്രഹസമരത്തിന് ആഹ്വാനം ചെയ്ത് ജനകീയ സമര സമിതി, സമരം ആരംഭിക്കുക മാര്‍ച്ച് 4ന്
മാങ്കുളം: മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളം ഡി എഫ് ഒക്കെതിരെ നടപടിയെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാങ്കുളം ജനകീയ സമരസമിതിയുടെ തുടര്‍ സമരം മാര്‍ച്ച്…
Read More » -
വിദ്യാവാഹിനി പദ്ധതിക്ക് പിന്നെയും പ്രതിസന്ധി; മുടങ്ങി കിടക്കുന്ന തുക ലഭ്യമാക്കണമെന്ന് വാഹന ഉടമകള്‍
മാങ്കുളം: ആദിവാസി ഇടങ്ങളില്‍ നിന്നുള്ള കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്ന വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായ ജീപ്പുടമകള്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തി വരുന്ന സര്‍വ്വീസിന് ലഭിക്കേണ്ടുന്ന തുക…
Read More » -
വരുമോ മറയൂരില്‍ ചന്ദനമ്യൂസിയം; വിനോദ സഞ്ചാര മേഖലക്ക് കരുത്താകും
അടിമാലി: മറയൂരില്‍ ചന്ദനമ്യൂസിയം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജ്ജിക്കുന്നു. സ്വാഭാവികമായി ചന്ദനം വളരുന്ന ഇന്ത്യയിലെ ഒരേ ഒരു പ്രദേശമാണ് മറയൂര്‍.1500 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്നതാണ് ചന്ദനക്കാട്.60000 മരങ്ങളുണ്ട്. ഈ…
Read More » -
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ഗോത്ര സംസ്ക്കാര പ്രദര്‍ശനം നടന്നു
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ഗോത്ര സംസ്ക്കാര പ്രദര്‍ശനം നടന്നു. സ്കൂളിലെ ഫോക്ലോര് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി ഒരുക്കിയത്. അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളിന് കേരള ഫോക്ലോര് അക്കാദമിയുടെ…
Read More » -
റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം; പ്രതി പിടിയില്‍
അടിമാലി: തമിഴ്നാട് പോലീസില്‍ നിന്നും എസ് ഐയായി വിരമിച്ച ഉദ്യോഗസ്ഥനെ വീടിന് മുന്നില്‍ വച്ച് വെട്ടി കൊലപ്പെടുത്തി. മറയൂര്‍ കോട്ടക്കുളം സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. സംഭവ സ്ഥലത്ത്…
Read More » -
വെള്ളത്തൂവലില്‍ ഭീതി പരത്തി അജ്ഞാത മൃഗത്തിന്റെ ആക്രമണം
വെള്ളത്തൂവല്‍: വെള്ളത്തൂവലില്‍ ഭീതി പരത്തി അജ്ഞാത മൃഗത്തിന്റെ ആക്രമണം. കാട്ടാനയും കാട്ടുപോത്തും പുലിയും അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് വെള്ളത്തൂവല്‍…
Read More » -
പിഴ പലിശ ഒഴിവാക്കി
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ അടക്കേണ്ട വസ്തു നികുതിയിന്മേലുള്ള പിഴ പലിശ 2024 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി…
Read More » -
കല്ലാര്‍ സ്കൂളിൽ വാര്‍ഷികാഘോഷവും രക്ഷകര്‍ത്തൃദിനവും നടന്നു
അടിമാലി: 1961 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന അടിമാലി കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ വാര്‍ഷികാഘോഷവും രക്ഷകര്‍ത്തൃദിനവും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ മിനി ടീച്ചറെ ആദരിക്കലും നടന്നു.…
Read More » -
കോട്ടപ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 17,18 തിയതികളില്‍
അടിമാലി: കുരിശുപാറ കോട്ടപ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും ഈ മാസം 17, 18 തിയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരമംഗലം വാസുദേവന്‍…
Read More » -
മാങ്കുളത്ത് വനംവകുപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ജനകീയ സമരസമിതി; രണ്ടാംഘട്ട തുടര്‍ സമര പ്രഖ്യാപന കണ്വന്ഷന് ശനിയാഴ്ച്ച
മാങ്കുളം: മാങ്കുളത്ത് വനംവകുപ്പ് അതിക്രമം കാണിക്കുന്നുവെന്നാരോപിച്ചും നിയമ വിരുദ്ധ ഇടപെടല്‍ നടത്തുന്നുവെന്നാരോപിച്ചും ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട തുടര്‍ സമര പ്രഖ്യാപന കണ്‍വന്‍ഷനൊരുങ്ങുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട്…
Read More »