Local news
Local news
-
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്
അടിമാലി: മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ദീപ രാജ്കുമാര് വിജയിച്ചു. 2020 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 21…
Read More » -
ജില്ലാ വ്യവസായകേന്ദ്രത്തിലേക്ക് വാഹനം ആവശ്യമുണ്ട്
ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡ്രൈവര്‍ ഇല്ലാതെ ഇന്ധനം ഉള്‍പ്പടെ വാഹനം വാടകക്ക് നല്‍കുന്നതിന് താല്പര്യമുളള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.…
Read More » -
മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനസര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു…
Read More » -
ജില്ലാ ആസൂത്രണസമിതി യോഗം; 17 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു
ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി…
Read More » -
മാലിന്യമുക്തം നവകേരളം കാമ്പയ്ന്: കലാസംഘം പര്യടനം തുടങ്ങി
മാലിന്യമുക്തം നവകേരളം കാമ്പയ്ന്റെ ഭാഗമായി പൊതുജനങ്ങളെ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്കരണത്തെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന തെരുവുനാടക, ഫ്ളാഷ് മോബ് സംഘത്തിന്റെ പര്യടനം തുടങ്ങി. ജില്ലയിലെ 78 കേന്ദ്രങ്ങളില്‍ സംഘം…
Read More » -
വിനോദ സഞ്ചാരികള്‍ക്കായി പൈനാവില്‍ ടേക്ക് എ ബ്രേക്ക് സമുച്ചയം തുറന്നു
പൈനാവ്: ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് ശക്തി പകര്‍ന്ന് ജില്ലാ ആസ്ഥാനമായ പൈനാവില്‍ എ കെ ബ്രേക്ക് സമുച്ചയം തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു…
Read More » -
ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലക്ക് 5 പദ്ധതികള്‍; പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടി
കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്കി ജില്ലാ പഞ്ചായത്ത് ബജറ്റ്. നെല്‍കൃഷിക്ക് മുതല്‍ വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനടക്കം വിവിധ പദ്ധതികളിലായി 4.8 കോടി രൂപ ബജറ്റില്‍ നീക്കി…
Read More » -
ആനക്കുളത്ത് ആന ഇറങ്ങിയോ? ‘ആനക്കുളം എലഫന്റ് ഓരി’ലൂടെ അറിയാം
അടിമാലി: ഓരില്‍ നിന്ന് വരുന്ന ഉപ്പുരസമുള്ള വെള്ളം കുടിക്കാനായാണ് കാട്ടനകള്‍ കൂട്ടമായി മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തെത്തുന്നത്. ഈ കൗതുക കാഴ്ച കാണാമെന്ന പ്രതീക്ഷയോടെ ഇവിടേക്ക് നിരവധി സഞ്ചാരികളുമെത്തുന്നുണ്ട്.…
Read More » -
ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ വാളറക്ക് സമീപം ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വാളറ ടൗണിന് സമീപമാണ് അപകടമുണ്ടായത്. പാതയോരത്ത്…
Read More » -
ഏകാധ്യാപക സ്കൂളിന്റെ കെട്ടിടം കാട് കയറി നശിക്കുന്നു
അടിമാലി: മാങ്കുളം വിരിപാറയില്‍ മുമ്പ് പ്രവര്‍ത്തിച്ച് വന്നിരുന്ന ഏകാധ്യാപക സ്കൂളിന്റെ കെട്ടിടം കാട് കയറി നശിക്കുന്നു. കല്ലാര്‍ മാങ്കുളം റോഡിനോരത്ത് വിരിപാറയിലായിരുന്നു ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിച്ച് വന്നിരുന്നത്.…
Read More »