Local news
Local news
-
മൂന്നാറിൽ പടയപ്പയടക്കം 15 കാട്ടാനകൾ: കാവലിരുന്ന് വനംവകുപ്പ്; ജാഗ്രത
വേനൽ കടുത്തതോടെ മൂന്നാറിലെ ജനവാസമേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി. മദപ്പാടിലുള്ള കൊമ്പൻ പടയപ്പയടക്കം കൂട്ടമായിയെത്തുന്ന കാട്ടാനകളെ തുരത്താൻ ഉറക്കമിളച്ച് കാവലിരിക്കുകയാണ് വനംവകുപ്പ് സംഘം. ആനകളുടെ ചിത്രം പകർത്താൻ…
Read More » -
ഭക്ഷ്യ ഭദ്രതാ നിയമം: ഇടുക്കിയിൽ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകളുടെ ഇടുക്കി ജില്ലയിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗം അഡ്വ. കെ.എന്‍. സുഗതന്റെ…
Read More » -
വിഡിയോ എടുക്കുന്നവളുമാരെ ബലാല്‍സംഗം ചെയ്യണം’; വിവാദ വിഡിയോയുമായി തൊടുപുഴയിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി
ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ജീവനൊടുക്കിയതില്‍ ബലാല്‍സംഗ ആഹ്വാനവുമായി തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അജയ് ഉണ്ണി. സമൂഹമാധ്യമത്തിലൂടെയാണ് തൊടുപുഴ…
Read More » -
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സാധ്യതകള്‍ ലക്ഷ്യമിട്ട് ദേവികുളത്ത് നൂതന പദ്ധതി തയാറാക്കാന്‍ ഡിടിപിസി
ദേവികുളത്ത് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ കൈവശമുള്ള അഞ്ച് ഏക്കര്‍ റവന്യൂ ഭൂമിയില്‍ ടൂറിസം പദ്ധതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍…
Read More » -
മണ്ണിടിച്ചില്‍: ചെറുതോണിയിൽ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു
ഇടുക്കി: അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ സജ്ജരായിരിക്കുകയെന്ന സന്ദേശം നല്കി ചെറുതോണിയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. ചെറുതോണി ചെട്ടിമാട്ടകവലയില്‍ മണ്ണിടിച്ചിലുണ്ടാവുകയും അവിടെ നടത്തിയ രക്ഷാപ്രവര്‍ത്തനവുമാണ് മോക്ക്ഡ്രിലില്‍ ഉണ്ടായിരുന്നത്. 11 മണിക്ക്…
Read More » -
ഇടുക്കി മെഡിക്കല്‍ കോളേജ്: പുതിയ ഓപ്പറേഷന് തീയറ്റര്‍ ഉടന്‍ തുറക്കും
ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിയോട് ചേര്‍ന്ന് പുതിയ എമര്‍ജന്‍സി ഓപ്പറേഷന് തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മെഡിക്കല്‍…
Read More » -
മൂന്നാർ പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷം; പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ
മൂന്നാർ: പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷത്തിൽ, പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീപ്പിനു മുകളിൽ കയറിയിരുന്നത് ചോദ്യം ചെയ്ത ഡ്രൈവറെ…
Read More » -
നേര്യമംഗലത്ത് ഒഴിവായത് വൻ ദുരന്തം: തലനാരിഴക്ക് രക്ഷപ്പെട്ട് ശാന്തൻപാറ സ്വദേശികൾ
കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഇന്നലെ രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന ബസാണ് കത്തി നശിച്ചത്.…
Read More » -
എസ് രാജേന്ദ്രനെ ദേവികുളത്ത് സ്ഥാനാർത്ഥിയാക്കാൻ BJP; തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് സഹകരണ ബാങ്ക് രൂപീകരിക്കും
മുൻ എംഎൽഎ എസ് രാജേന്ദ്രനെ ദേവികുളത്ത് സ്ഥാനാർത്ഥിയാക്കാൻ ബിജെപി. തോട്ടം തൊഴിലാളി വോട്ടുകൾ ഭൂരിഭാഗവും സമാഹരിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് എസ് രാജേന്ദ്രന്റെ…
Read More »
