World
World
-
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം;ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക
ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തതായി അമേരിക്ക. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് തകർത്തത്. ഇറാൻ അമേരിക്കയുടെ പടക്കപ്പൽ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ്…
Read More » -
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ…
Read More » -
നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര് മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍. 804 പേര് മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 7 മലയാളികള്‍ അടക്കം 2500ലേറെ പേരെക്കുറിച്ച് ഇനിയും വിവരമില്ല. ജലവൈദ്യുതി…
Read More » -
നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 538 ആയി
മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ് ഇതുവരെ…
Read More » -
ചാറ്റല്‍മഴ പോലുമില്ലാതിരുന്ന പ്രദേശത്ത് ഇരച്ചെത്തി പ്രളയം; എന്താണ് നേപ്പാളിലുണ്ടായ ഗ്ലോഫ് പ്രതിഭാസം
ചാറ്റല്‍മഴ പോലുമില്ലാതിരുന്ന പ്രദേശത്തെ മിനുട്ടുകള്‍ക്കുള്ളിലാണ് മിന്നല്‍പ്രളയം വിഴുങ്ങിയത്. ചെറുഭൂചലനത്തെ തുടര്‍ന്നുള്ള ഹിമപാതമാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഹിമതടാക വിസ്ഫോടനം ദുരന്തം ഇരട്ടിയാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു.ഇന്നലെ രാവിലെ 8…
Read More » -
നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍
കാഠ്മണ്ഡു: നേപ്പാൾ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍…
Read More » -
നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, എട്ട് മരണം
നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുയര്‍ന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു.ഗ്രാമങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ…
Read More » -
മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ
ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ…
Read More » -
ഹോർമുസിൽ യു.എ.ഇ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം
ഹോർമുസിൽ യു.എ.ഇയുടെ എണ്ണകപ്പലിന് നേരെ ആക്രമണം. കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ‘അഡ്നോക്.’ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ആർക്കും പരുക്കില്ല. ഹോർമുസ് കടലിടുക്കിലൂടെ…
Read More » -
അമേരിക്കൻ ആക്രമണത്തിന് ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ തിരിച്ചടി; കുവൈറ്റിലും ബഹ്റൈനിലും ആക്രമണം
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിലും ബഹ്റൈനിലും പുലർച്ചെ ആക്രമണമുണ്ടായി. കുവൈറ്റിൽ കടൽവെള്ളശുചീകരണ പ്ലാന്റ് ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. വൈദ്യുതകേന്ദ്രങ്ങൾക്ക്…
Read More »