Idukki
-
Kerala
അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങി
അടിമാലി: ദേശിയപാത85ല്‍ അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലായിരുന്നു ദേശിയപാത85ല്‍ അടിമാലി ലക്ഷം വീട് ഭാഗത്ത്…
Read More » -
Crime
ഇടുക്കിയില്‍ സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു
ഇടുക്കി: ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന പ്രതിയും മരിച്ചു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനി തങ്കമ്മ(82) ആണ് മരിച്ചത്.…
Read More » -
Business
പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിട; ഹരിത കുപ്പി എത്തി: ഹില്ലി അക്വയുടെ പത്ത് വര്‍ഷം നീണ്ട വിജയയാത്ര
ഇടുക്കിയിലെ മലങ്കരയില്‍ ആരംഭിച്ച ഹില്ലി അക്വ, ഇന്ന് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ജലവിഭവ വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പറേഷന് (KIIDC) ആണ്…
Read More » -
Kerala
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: സരസ്വതിയ്ക്കും രാജാമണിയ്ക്കും സ്വന്തം ഭൂമിയില്‍ ഇനി വീട് വയ്ക്കാം;ബംഗ്ലാംകുന്നിനും ഇത് സ്വപ്ന സാഫല്യം
നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുറ്റിയാര്‍വാലി സ്വദേശികളായ സരസ്വതിയ്ക്കും ഭര്‍ത്താവ് പി.രാജാമണിയ്ക്കും പട്ടയം ലഭിച്ചത്. ഇനി സ്വന്തം ഭൂമില് വീട് വെയ്ക്കാം എന്ന സന്തോഷത്തിലാണ് ഇരുവരും. ദേവികുളം…
Read More » -
Kerala
ഇടുക്കി ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 7964 പട്ടയങ്ങള്പട്ടയമേളയില് നല്‍കിയത് 554 പട്ടയങ്ങള്‍
നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന പൈനാവ് പളിയകുടിയിലെ 19 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിലെ തടസം പരിഹരിച്ച് പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രാജീവ് ദശലക്ഷം…
Read More » -
Kerala
പട്ടയവിതരണത്തില്‍ അഭിമാനകരമായ മുന്നേറ്റം: മന്ത്രി കെ.രാജന്: ജില്ലാതല പട്ടയമേളയില്‍ നല്‍കിയത് 554 പട്ടയങ്ങള്‍
ഇടുക്കി: പട്ടയവിതരണത്തില്‍ സര്‍ക്കാര്‍ അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയതെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്. ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും…
Read More » -
Kerala
വോട്ട് ചോരി : സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മഹിളാ കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജാൻസി വിജു അദ്ധ്യക്ഷത വഹിച്ച പരിപാടി കോൺഗ്രസ് മണ്ഡലം…
Read More » -
Kerala
ബൈസൺവാലി പഞ്ചായത്ത് ഭരണസമിതിയിൽ അഴിമതി:യു.ഡി.എഫ് കുറ്റ വിചാരണ യാത്ര നടത്തി
ബൈസൺവാലി: കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ദുർഭരണതിനെതിരെയും ബൈസൺവാലി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ ഷിജു ഏഴോലിക്കൽ,കൺവീനർ തോമസ്…
Read More » -
Kerala
അടിമാലി മണ്ണിടിച്ചില്‍: ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍
അടിമാലി മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക നിഗമനം. ടെക്നിക്കല്‍ കമ്മിറ്റി കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയടക്കം മണ്ണിടിച്ചിലിന്…
Read More »
